ഒരിക്കലും നികത്താനാവാത്ത നഷ്ടം, ക ണ്ണീ രോടെ താരലോകം

Read Time:1 Minute, 50 Second

ഒരിക്കലും നികത്താനാവാത്ത നഷ്ടം, ക ണ്ണീ രോടെ താരലോകം

വീണ്ടും സിനിമ ലോകത്തെ ഞെ ട്ടി ച്ചു കൊണ്ട് ഒരു മ ര ണ വാർത്ത കൂടി. പ്രശസ്ത നൃത്ത സംവിധായകൻ കൂൾ ജയന്ത് അ ന്ത രിച്ചു അൻപത്തി രണ്ടു വയസ്സായിരുന്നു.

നടി ചന്ദ്ര ലക്ഷ്മണും നടൻ ടോഷും വിവാഹിതരായി

അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കേയാണ് അദ്ദേഹത്തിന്റെ അ ന്ത്യം. ജയരാജ് എന്നാണ് യഥാർഥ പേര്. തമിഴും മലയാളവും അടക്കം വിവിധ ഭാഷകളിലായി 800ലധികം ചിത്രങ്ങൾക്ക് ചുവടുകൾ ഒരുക്കി.

പ്രഭുദേവ, രാജു സുന്ദരം എന്നിവരുടെ സഹായിയായിട്ടാണ് സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത്. എ ആർ റഹ് മാൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾ വമ്പൻ ഹിറ്റായി.

വർക്ക് ഫ്രം ഹോം ജോലി ചെയ്ത ഇരുന്ന യുവാവിന്റെ അവസ്ഥ കണ്ടോ? തിരുവല്ലയെ ഞെ ട്ടിച്ച സംഭവം

ചിത്രത്തിലെ ‘മുസ്തഫ’, ‘കല്ലൂരി സാലൈ’ എന്നീ ഗാനങ്ങൾ കൂൾ ജയന്തിനും പ്രശസ്തി നേടിക്കൊടുത്തു.

‘കോഴി രാജ’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കും പ്രവേശിച്ചു. 1996ൽ പുറത്തിറങ്ങിയ കാതൽദേശം ആണ് ആദ്യ സിനിമ. സിനിമ രംഗത്തെ നിരവധി പ്രമുഖർ അ നു ശോചിച്ചു.

സംഭവമറിഞ്ഞ് അന്വേഷിക്കാനെത്തിയ പോ ലീസ് കണ്ട ഞെ ട്ടി ച്ച കാഴ്ച…

Leave a Reply

Your email address will not be published. Required fields are marked *

Previous post നടി ചന്ദ്ര ലക്ഷ്മണും നടൻ ടോഷും വിവാഹിതരായി
Next post ഇപ്പോഴും കാതിൽ മുഴങ്ങുന്നു ആ പൊട്ടിച്ചിരി, കോഴിക്കോട് ശാരദയ്ക്ക് മലയാള സിനിമയുടെ യാത്രാമൊ ഴി