മത്സര വേദിയിൽ ചേച്ചിമാരുടെ ഓർമ്മകൾ മാത്രം.. വി തുമ്പിക്ക രഞ്ഞ് ഗോപികാ സുരേഷ്

Read Time:6 Minute, 7 Second

മത്സര വേദിയിൽ ചേച്ചിമാരുടെ ഓർമ്മകൾ മാത്രം.. വി തുമ്പിക്ക രഞ്ഞ് ഗോപികാ സുരേഷ്

അറിവും അഴകും ഒരുപോലെ സമ്മേളിക്കുന്ന മഹാ വേദികളാണ് ഫാഷൻ റാമ്പുകൾ. കഴിഞ്ഞ ദിവസം കൊച്ചിയിലും ഒരുങ്ങി അങ്ങനെ ഒരു മനോഹരമായ വേദി. മിസ് കേരള സൗന്ദര്യമത്സര കിരീടത്തിനായി ഉള്ള വാ ശിയേ റിയ പോ രാ ട്ടം ആയിരുന്നു അവിടെ നടന്നത്.

ഞ രമ്പനെ പ ഞ്ഞിക്കിട്ട ലക്ഷ്മിയെ തേടി എത്തി ആ വീഡിയോ കോൾ; എന്നിട്ട് പറഞ്ഞത് കേട്ടോ?

കഴിഞ്ഞ വർഷത്തെ വിജയിയായിരുന്ന അൻസി കബിറിന്റെയും അഞ്ജനയുടെയും അപ്രതീ ക്ഷിത മര ണം സൃഷ്ടിച്ച വേ ദ നയും പിന്നാലെ വിവാ ദ ങ്ങളും കേ സന്വേ ഷണങ്ങളും പുരോഗമിക്കുന്നതിനിടെയാണ് ഇവരുടെ പിൻഗാമികളെ കണ്ടെത്താനുള്ള മത്സരം നടന്നത് എന്നതും ശ്രദ്ധേയമാണ്.

മിസ് കേരളയുടെ അഴകിന്റെ വേദിയിലേക്ക് മാറ്റുരക്കാൻ അണിഞ്ഞൊരുങ്ങി എത്തിയത് 25 മത്സരാർഥികൾ ആയിരുന്നു. ഇബ്രബാരിയോ സംഘടിപ്പിച്ച മിസ് കേരള മത്സരത്തിന്റെ വിവിധ ഘട്ടങ്ങൾക്ക് ശേഷം അവസാന റൗണ്ട് മത്സരങ്ങൾ ഇന്നലെയാണ് നടന്നത്. തുടർന്നാണ് മിസ് കേരളയുടെ 22 എഡിഷന്റെ വിജയിയെ പ്രഖ്യാപിച്ചത്.

വെബ്‌സീരീസിലൂടെ പ്രിയങ്കരനായ യുവനടന് അകാ ലവി യോഗം; ന ടു ങ്ങി താരലോകം

കണ്ണൂർ സ്വദേശിയായ ഗോപിക സുരേഷ് ആണ് മിസ് കേരള സൗന്ദര്യ മത്സര കിരീടം സ്വന്തമാക്കിയത്. മുൻ വർഷ വിജയികളായ അൻസി കബിറിന്റെയും അഞ്ജന ഷാജന്റെയും ഓർമ്മകൾക്ക് മുൻപിൽ കണ്ണുനീ ർ പ്രാർത്ഥനകൾ അ ർപ്പിച്ചാണ് തുടക്കം കുറിച്ചത്.

വാ ശിയേറിയ സൗന്ദര്യ മത്സരത്തിൽ ഒടുവിലാണ് 24 സുന്ദരിമാരെ പിന്തള്ളി കണ്ണൂർ സ്വദേശി ഗോപിക മിസ് കേരള സൗന്ദര്യ കിരീടം നേടിയത്. ബംഗളൂരുവിൽ ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് ഗോപിക.

വി ധിയെ തോ ൽപ്പിച്ച് കൊണ്ട് 20 വർഷത്തിന് ഇപ്പുറമുള്ള സ്മിതയുടെ ജീവിതം

എറണാകുളം സ്വദേശി ലിവ്യ ലിഫി ഫസ്റ്റ് റണ്ണറപ്പും. തൃശ്ശൂർ സ്വദേശി ഗഗന ഗോപാൽ സെക്കൻഡ് റണ്ണർ അപ്പും ആയി. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിങ് ബീടെക് അവസാന വർഷ വിദ്യാർത്ഥിനിയാണ് ലിവ്യ. ഗഗന ഓസ്ട്രേലിയയിൽ മെൽബണിൽ സ്പോർട്സ് ആൻഡ് എക്സൈസ് സയൻസിൽ ബിരുദ വിദ്യാർഥിനിയാണ്.

കോ വിഡ് മാ നദണ്ഡ ങ്ങൾ പാലിച്ച് കൊച്ചി ലെമറിഡിയൻ കൺവെൻഷൻ സെന്ററിൽ വൈകിട്ട് ആറു മണിയോടെയാണ് മത്സരങ്ങൾ ആരംഭിച്ചത്. ഇരുപത്തഞ്ച് വിദ്യാർഥികളാണ് ഫൈനൽ റൗണ്ടിൽ മാറ്റുരച്ചത്. കേരള, ഗൗൺ, ലഹങ്ക എന്നീ മൂന്നു റൗണ്ടുകൾ കൊണ്ട് ഫൈനൽ മത്സരത്തിൽ ഉണ്ടായിരുന്നത്.

ഇതാണ് പെണ്ണ്…. പൊ ളിച്ചു മുത്തേ…. യുവതി കൊടുത്ത മധുരപ്ര തികാരം

കേരളത്തിലെ മുണ്ടും വേഷ്ടിയും അണിഞ്ഞാണ് കേരളീയം റൗണ്ടിൽ മത്സരാർത്ഥികൾ വേദിയിലെത്തിയത്. മിസ് ബ്യൂട്ടിഫുൾ ഹെയർ മിസ് ബ്യൂട്ടിഫുൾ സ്കിൻ, മിസ് ബ്യൂട്ടിഫുൾ ഹെയർ, മിസ് ബ്യൂട്ടിഫുൾ ഐസ്, മിസ്സ്‌ ഫോട്ടോജനിക്, മിസ് കൺജനിയാലിറ്റി, മിസ് ടാലെന്റെഡ് എന്നിങ്ങനെ കോ വിഡ് മാ നദണ്ഡങ്ങൾ പ്രകാരം പ്രവേശനo പരിമിതപ്പെടുത്തിയ ശേഷം ആണ് മത്സരങ്ങൾ നടത്തിയത്.

ഇരുപത്തിരണ്ടാമത് ഇബ്രാബരിയോ മിസ് കേരള മത്സരത്തിൽ സംവിധായകൻ ജിത്തുജോസഫ്, സംഗീത സംവിധായകൻ ദീപക്ക് ദേവ്, ഗായകൻ അനൂപ് ശങ്കർ,, അനീഷ ചെറിയാൻ, ശോഭ വിശ്വനാഥൻ,…. നടിമാരായ ഇനിയ, വീണ നായർ, ദീപ തോമസ് തുടങ്ങിയവർ ആയിരുന്നു വിധിക ർത്താക്കളായി എത്തിയത്.

ഇതാണ് പെണ്ണ്…. പൊ ളിച്ചു മുത്തേ…. യുവതി കൊടുത്ത മധുരപ്ര തികാരം

ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ചു പേർ വിജയികളെ നിർണയിച്ചത് വിധിക ർത്താക്കളുടെ ചോദ്യത്തിൽ ആയിരുന്നു. വാഹ നാപകടത്തിൽ മരിച്ച ആൻസി കബീറിന്റെയും റണ്ണറപ്പ് അഞ്ജന ഓർമ്മകൾക്ക് മുന്നിൽ പ്രാർത്ഥനകളോടെ ആയിരുന്നു.

ഇന്നലെ അവരുടെ പിൻഗാമികൾക്കായുള്ള ഷോ ആരംഭിച്ചത്. പുതിയ കാലത്തിന്റെ ശാ പമായി മാറുന്ന ലഹ രി ഇത്രയധികം വ്യാപിക്കുന്നതിൽ ആർക്കാണ് ഉത്തരവാദിത്വം എന്നായിരുന്നു മത്സരാർത്ഥികൾക്കായുള്ള അവസാന ചോദ്യം. ഇതിൽ ഏറ്റവും മികച്ച ഉത്തരം നൽകിയതും ഗോപികയെ ജേതാവ് ആകുന്നതിൽ മുഖ്യ പങ്കു വഹിച്ചു.

മനസ് തുറന്ന് ഒരു യുവതി കൂടി എന്റെ അച്ഛനും അമ്മയും കുറച്ചു വൈകി എത്തിയെങ്കിൽ  ഞാൻ മറ്റൊരു മോഫിയ

Leave a Reply

Your email address will not be published. Required fields are marked *

Previous post മനസ് തുറന്ന് ഒരു യുവതി കൂടി എന്റെ അച്ഛനും അമ്മയും കുറച്ചു വൈകി എത്തിയെങ്കിൽ  ഞാൻ മറ്റൊരു മോഫിയ
Next post അച്ഛന്റെ പെരുമാറ്റത്തിൽ പ ന്തികേട് തോന്നിയ മക്കൾ ഒടുവിൽ അച്ഛനെ ഡോക്ടറിന്റെ അടുത്ത് എത്തിച്ചപ്പോൾ