അതിരാവിലെ ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് പോയ അമ്പിളി, എന്നാൽ ആശുപത്രി പടിക്കൽ സംഭവിച്ചത്

Read Time:2 Minute, 37 Second

അതിരാവിലെ ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് പോയ അമ്പിളി, എന്നാൽ ആശുപത്രി പടിക്കൽ സംഭവിച്ചത്

സ്കൂട്ടറിൽ ലോറിയിടിച്ചു റോഡിൽ വീണ നഴ്സിന് ദാ രുണാ ന്ത്യം. നഗര മധ്യത്തിൽ വച്ച് ലോറി തട്ടി മറിഞ്ഞ് റോഡിൽ വീണ ഇവരുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ ക യറിയിറങ്ങി.

മെട്രോ തൂണിൽ കാർ ഇ ടി ച്ച് യുവതിക്ക് 22ആം വയസിൽ അ കാലവി യോഗം, എന്നാൽ പിന്നീട് സംഭവിച്ചത്

പൊൻകുന്നം കെ. വി. ജംഗ്ഷനിലായിരുന്നു ഈ ദാ രുണാന്ത്യം സംഭവിച്ചത് . കെ. വി. എം. എസ് ആശുപത്രിയിൽ നഴ്‌സായ കൂരോപ്പട സ്വദേശിയായ അമ്പിളിയാണ് മ രിച്ച ത്.

ബുധനാഴ്ച രാവിലെ 7.30ഓടെയായിരുന്നു അ പകടം നടന്നത് . പൊൻകുന്നം – കാഞ്ഞിരപ്പള്ളി റൂട്ടിൽ സഞ്ചരിക്കുകയായിരുന്നു അമ്പിളി.

സിനിമ ചിത്രീകരണത്തിനിടെ പ്രിയ നടിക്ക് സംഭവിച്ചത്, പ്രാർത്ഥനയോടെ ആരാധകർ

ഇതേ റൂട്ടിൽ തന്നെ വരികയായിരുന്നു ലോറി . ആശുപത്രിയിലേയ്ക്ക് പ്രവേശിക്കുന്നതിനായി അമ്പിളി പ്രധാന ജംഗ്ഷനിൽ സ്കൂട്ടർ തിരിക്കുന്നതിനിടെ പിന്നാലെ എത്തിയ ലോറി ഇ ടിക്കു കയായിരുന്നു.

ഇടിയുടെ ആ ഘാത ത്തെ തുടർന്നു റോഡിൽ അമ്പിളി വീ ണു. ശരീരത്തിലൂടെ ടയർ ക യറിയി റങ്ങിയ അമ്പിളി ത ല്ക്ഷ ണം തന്നെ മ രി ച്ചു.

ആ സം ശ യം സ്ഥിരീകരിച്ച് ഡോക്ടർ, ഗൗരവം ആദ്യം തിരിച്ചറിഞ്ഞില്ല, വെളിപ്പെടുത്തൽ

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മൃ തദേ ഹം കെ. വി. എം. എസ് ആശുപത്രിയിലേയ്ക്ക് മാറ്റി. ജംഗ്‌ഷൻ തിരിച്ചറിയാൻ ലോറി ഡ്രൈവർക്ക് സാധിക്കാതെ പോയതാണ് അ പക ട കാരണം എന്ന് സം ശയി ക്കുന്നതായി പൊ ലീ സ് പറഞ്ഞു. സംഭവത്തിൽ പൊ ലീ സ് കേ സെ ടുത്തു.

പ്രണവ് മോഹൻലാൽ എന്ന മനുഷ്യൻ ഇങ്ങനെ.. ജനങ്ങൾക്കിടയിൽ ജീവിക്കുന്ന സാധാരണ താരപുത്രൻ

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രണവ് മോഹൻലാൽ എന്ന മനുഷ്യൻ ഇങ്ങനെ.. ജനങ്ങൾക്കിടയിൽ ജീവിക്കുന്ന സാധാരണ താരപുത്രൻ
Next post ഈ 8 വയസുകാരൻ ചെയ്തത് കണ്ട് കൈയ്യടിച്ച് സോഷ്യൽ ലോകം… സംഭവം കണ്ടോ