മെട്രോ തൂണിൽ കാർ ഇ ടി ച്ച് യുവതിക്ക് 22ആം വയസിൽ അ കാലവി യോഗം, എന്നാൽ പിന്നീട് സംഭവിച്ചത്

Read Time:3 Minute, 52 Second

മെട്രോ തൂണിൽ കാർ ഇ ടി ച്ച് യുവതിക്ക് 22ആം വയസിൽ അ കാലവി യോഗം, എന്നാൽ പിന്നീട് സംഭവിച്ചത് 

എറണാകുളത്തു ദേശീയപാതയിൽ പത്തടിപ്പാലത്ത് മെട്രോ തൂണിൽ കാർ ഇ ടിച്ചു കയറി യുവതി മ രി ച്ചു. എടത്തല എരുമത്തല കൊട്ടാരപ്പിള്ളി വീട്ടിൽ മുഹമ്മദിന്റെ മകൾ കെ എം മൻസിയ എന്ന ഇരുപത്തി രണ്ടുകാരിയാണ് മ രി ച്ചത്.

ആ സം ശ യം സ്ഥിരീകരിച്ച് ഡോക്ടർ, ഗൗരവം ആദ്യം തിരിച്ചറിഞ്ഞില്ല, വെളിപ്പെടുത്തൽ

ഇന്നലെ ചൊവ്വാഴ്ച പുലർച്ചെ 1.50 ഓടെ ആലുവ ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അ പ കടം സംഭവിച്ചത്. കാർ ഓടിച്ച സുഹൃത്ത് പാലക്കാട് സ്വദേശി കാരമ്പാറ്റ സൽമാന് നേരിയ പ രുക്കേ റ്റു.

കാറിന് കുറുകെ ഒരാൾ ചാ ടിയതാണ് അ പക ടത്തിന് കാരണമായതെന്നാണ് ഡ്രൈവർ പൊ ലീസി നെ അറിയിച്ചത്. അ പക ട സമയത്ത് ഇവർക്കൊപ്പമുണ്ടായിരുന്ന യുവാവ് മു ങ്ങിയെ ന്ന വാർത്ത പോ ലീസ് നി ഷേധി ച്ചു.

കുമളിയിൽ എത്തിയ യുവാവിനെയും യുവതിയെയും പോ ലീസ് അ റസ്റ്റ് ചെയ്തു, കാരണം

ഡ്രൈവറെ പൊ ലീസ് സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തു. അപ കട ത്തിൽ പെട്ട മൻസിയയെ ആശുപത്രിയിലെത്തിക്കുമ്പോൾ വരാപ്പുഴ സ്വദേശിയായ യുവാവും കൂടെ ഉണ്ടായിരുന്നതായും മ ദ്യ ല ഹരി യിലായിരുന്ന ഇയാൾ ബോ ധമില്ലാതെ ആശുപത്രിയിൽ നിന്ന് ഇറങ്ങി നടന്നു പോയതായും പൊ ലീസ് പറയുന്നു.

ആശുപത്രിക്ക് സമീപത്തെ റോഡിൽ കിടക്കുന്ന നിലയിൽ രാവിലെ യുവാവിനെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കളമശ്ശേരി പൊ ലീ സ് കേ സ് എടുത്ത് അ ന്വേഷണം തുടങ്ങി.

സൗഭാഗ്യയ്ക്ക് പെൺകുഞ്ഞ് പിറന്നു… ഏറെ സന്തോഷത്തോടെ താര കല്യാണും അർജുനും

പുലർചെ 1.50ഓടെ എറണാകുളത്തുനിന്നും ആലുവ ഭാഗത്തേയ്ക്കു പോകുമ്പോൾ, മെട്രോ തൂണുകളായ 323നും 324നും ഇടയിൽ മീഡിയനിലെ വഴിവിളക്ക് ഇ ടിച്ചി ട്ടാണ് കാർ ത ക ർന്നത്.

വാഹനം 90 കിലോമീറ്റർ വേഗത്തിലായിരുന്നു. പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അ പകട മെന്നുമാണ് സൽമാൻ പൊ ലീസി ന് നൽകിയിരിക്കുന്ന മൊ ഴി.

സാന്ത്വനത്തിലെ ജയന്തി വിവാഹിതയാകുന്നു.. 

എന്നാൽ ഇടയ്ക്ക് വച്ച് മൂന്നാമതൊരാൾ കൂടി വാഹനത്തിൽ കയറുകയായിരുന്നു. എറണാകുളത്ത് നിന്ന് വരും വഴിയാണ് ഇയാൾ കാറിൽ കയറിയതെന്നും മൻസിയയുടെ പരിചയക്കാരനാണെന്നാണ് പറഞ്ഞതെന്നുമാണ് സൽമാൻ പൊ ലീസി നോട് പറഞ്ഞത്. അയാളെ പരിചയമില്ലെന്നും സൽമാൻ പൊ ലീസി ന് മൊ ഴി നൽകി. അതേസമയം 11 മണി മുതൽ 1.50 വരെ ഇവർ എവിടെയായിരുന്നു എന്നത് ഉൾപെടെയുള്ള വിവരങ്ങൾ പൊ ലീ സ് അ ന്വേഷി ക്കുകയാണ്.

സിനിമ ചിത്രീകരണത്തിനിടെ പ്രിയ നടിക്ക് സംഭവിച്ചത്, പ്രാർത്ഥനയോടെ ആരാധകർ

Leave a Reply

Your email address will not be published. Required fields are marked *

Previous post സിനിമ ചിത്രീകരണത്തിനിടെ പ്രിയ നടിക്ക് സംഭവിച്ചത്, പ്രാർത്ഥനയോടെ ആരാധകർ
Next post പ്രണവ് മോഹൻലാൽ എന്ന മനുഷ്യൻ ഇങ്ങനെ.. ജനങ്ങൾക്കിടയിൽ ജീവിക്കുന്ന സാധാരണ താരപുത്രൻ