മേക്കപ്പും കളർ സെറ്റപ്പ് എല്ലാം കഷ്ടം ,വിമർശകരുടെ വായ അടപ്പിക്കാൻ അശ്വതി

വ്യത്യസ്തമായ അവതരണ ശൈലിയുമായാണ് അശ്വതി ശ്രീകാന്ത് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. അവതരണത്തില്‍ മാത്രമല്ല എഴുത്തിലും അശ്വതി മികവ് തെളിയിച്ചിരുന്നു. അവതരണവും എഴുത്തും തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് തെളിയിച്ച മിനി സ്‌ക്രീനിന്റെ സ്വന്തം താരം ഇന്ന് നടി...

കന്നഡ സിനിമയിലൂടെ അരങ്ങേറിയ താരസുന്ദരി രശ്മിക മന്ദാന തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലേക്ക്

തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരിയാണ് രശ്മിക മന്ദാന. കന്നഡ സിനിമയിലൂടെ അരങ്ങേറിയ രശ്മിക പിന്നാലെ തെലുങ്കിലേക്ക് എത്തുകയായിരുന്നു. ഇപ്പോള്‍ തെന്നിന്ത്യയിലെ സൂപ്പര്‍നായികമാരില്‍ ഒരാളാണ് രശ്മിക. ഇപ്പോഴിതാ തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലേക്ക് എത്തുകയാണ്. രശ്മിയുടെ ബോളിവുഡ് അരങ്ങേറ്റത്തെ...

മലയാള സിനിമകള്‍ റിലീസ് ചെയ്യാന്‍ മാത്രമായി ഒരു ഒടിടി പ്ലാറ്റ്ഫോം എത്തുന്നു

മലയാള സിനിമകള്‍ റിലീസ് ചെയ്യാന്‍ മാത്രമായി ഒരു ഒടിടി പ്ലാറ്റ്ഫോം എത്തുന്നു. പ്രൈം റീല്‍സ് എന്ന് പേരിട്ട പ്ലാറ്റ്‌ഫോമിന്റെ ലോഗോ ലോഞ്ച് ചെയ്തു. 101 സിനിമാ പ്രവര്‍ത്തകരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇതിന്റെ ലോഗോ ലോഞ്ച്...

സൈബറിടത്തിൽ ചർച്ചയായി ദി സീക്രട്ട് ഓഫ് വുമൺ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ക്രിസ്മസ് പിറക്കുന്നതിന് തൊട്ടു തലേന്നുള്ള രാത്രിയിൽ സൈബറിടത്തിൽ ഏറെ ചർച്ചയായത് യുവനടി നിരഞ്ജന അനൂപ് നായികയാകുന്ന ദി സീക്രട്ട് ഓഫ് വുമൺ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ്. സംവിധായകൻ പ്രജേഷ് സെൻ സംവിധാനം...

അന്തരിച്ച ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാടിന്‍റെ മൃതദേഹം ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിക്കും

കഴിഞ്ഞ ദിവസം അന്തരിച്ച ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാടിന്‍റെ മൃതദേഹം ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിക്കും. വെള്ളിയാഴ്ച വൈകിട്ടാണ് തൊടുപുഴ മലങ്കര ജലാശയത്തിലെ കയത്തില്‍പ്പെട്ട അനില്‍ നെടുമങ്ങാട് മുങ്ങി മരിക്കുന്നത്. ഒഴിവു ദിവസമായതിനാല്‍ ഷൂട്ടിങ്ങ് സെറ്റ്...

സുരേഷ് ഗോപി നായകൻ ആയി അഭിനയിച്ച ‘ ക്രൈം ഫയൽ ‘ എന്ന ചിത്രത്തിലെ ഒരു രംഗം കാണാം ..

,കെ. മധുവിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, സിദ്ദിഖ്, വിജയരാഘവൻ, സംഗീത എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1999 -ൽ പ്രദർശനത്തിനിറങ്ങിയ കുറ്റാന്വേഷണം വിഷയമായ ഒരു മലയാളചലച്ചിത്രമാണ് ക്രൈം ഫയൽ. എ.ജി. ക്രിയേഷൻസ് ന്റെ ബാനറിൽ എ....

തിരുവസ്ത്രം ഇട്ടത് കൊണ്ടുമാത്രം ആയില്ല, മനുഷ്യനേക്കാള്‍ താഴെ നില്‍ക്കുന്ന മനുഷ്യന്‍, ഇവരോടാണ് നമ്മള്‍ പാപങ്ങള്‍ ഏറ്റു പറയാന്‍ പോകുന്നത്: മഞ്ജു പറയുന്നു

തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടിയോ ആകില്ലെന്ന് നടി മഞ്ജു സുനിച്ചന്‍. സിസ്റ്റര്‍ അഭയ കേസില്‍ വിധി വന്നതിന് പിന്നാലെയാണ് മഞ്ജുവിന്റെ പ്രതികരണം. മഞ്ജുവിന്റെ പ്രതികരണമിങ്ങനെ... ധ്യാനയോഗത്തിനു ശേഷം നിങ്ങള്‍ ഒച്ചയുണ്ടാക്കാത്ത...

അവസാനം ഒക്കത്ത് ഒരെണ്ണം ആകുമ്പോള്‍ അവന്‍ വേറെ ഒന്നിന്റെ കൂടെ പോകും, ഇവള്‍ക്ക് ഉളിപ്പില്ലാത്തതുകൊണ്ട് ഇവളും പോകും, എലീനയ്‌ക്കെതിരെ എത്തിയ വിമര്‍ശനം

അവതാരകയായ എലീനയെ ട്രോളര്‍മാര്‍ എടുത്തിട്ട് ചാമ്പിയത് മറക്കില്ല. പല പൊട്ടത്തരങ്ങളും എലീനയ്ക്ക് തലവേദനയായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത് മോശം കമന്റാണ്. എലീന പടിക്കലിന്റെ ഫോട്ടോവിന് വന്ന കമന്റിങ്ങനെ... ഇതുപോലേ കുറെ ഇറങ്ങി തിരിക്കും അവസാനം...

കോഴിക്കോട് ഷിഗല്ല രോഗം പടരുന്നുവോ? ഒരു മരണവും 25 സമാന ലക്ഷണങ്ങളുള്ള കേസുകളും, വിദഗ്ദ്ധ സംഘം പരിശോധന നടത്തി

കോഴിക്കോട്: നിപ്പ, കൊറോണ വൈറസിനുപിന്നാലെ കോഴിക്കോടിനെ ഭീതിയിലാഴ്ത്തി ഷിഗല്ല രോഗം. ഷിഗല്ല രോഗം കണ്ടെത്തിയ കോര്‍പ്പറേഷന്‍ 18ാം ഡിവിഷന്‍ കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴത്ത് തിരുവനന്തപുരത്ത് നിന്നും എത്തിയ വിദഗ്ദ്ധ സംഘം പരിശോധന നടത്തി. നാല് ദിവസത്തെ...

താങ്ങാന്‍ ആവുന്നില്ല സങ്കടം, സുഗതകുമാരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി നവ്യാ നായര്‍

കവയിത്രി സുഗതകുമാരിയുടെ മരണത്തില്‍ അനുശോചിച്ച് നിരവധി പേര്‍ രംഗത്തെത്തി. സുഗതകുമാരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നടി നവ്യാ നായര്‍ ആന്തരാഞ്ജലി അര്‍പ്പിച്ചത്. ടീച്ചറമ്മയുടെ അനുഗ്രഹം വാങ്ങിച്ചത് സ്‌നേഹ ചുംബനം നല്‍കിയതും നവ്യ ഓര്‍ക്കുന്നു. ടീച്ചറെ ഇനി...