കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കവയിത്രി സുഗതകുമാരി അന്തരിച്ചു

കവയിത്രി സുഗതകുമാരി വിടവാങ്ങി. 86 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നു രാവിലെ 10.52നായിരുന്നു അന്ത്യം. മറഞ്ഞത് പ്രകൃതിയുടെ കവയിത്രിയെന്ന് പ്രമുഖര്‍. കാവ്യ ലോകത്ത് തീരാ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ശ്വസനപ്രക്രിയ...

സംഘിയെന്നു വിളിക്കുന്നത് കേട്ടിട്ടുണ്ട്, എന്തുകൊണ്ടാണെന്നറിയില്ല, നടി മായ മേനോന്‍ പറയുന്നു

പലരും സംഘിയെന്നു വിളിക്കാറുണ്ടെന്ന് നടി മായ മേനോന്‍. മായാനദി, എബി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ താരമാണ് മായ മേനോന്‍. സംഘിയെന്നു വിളിക്കുന്നതു കേട്ടിട്ടുണ്ട്. എന്തുകൊണ്ടാണെന്നറിയില്ല. ഞാന്‍ സെറ്റില്‍ രാഷ്ട്രീയം പറയാറില്ല. ജീവിതത്തിലും എനിക്കു രാഷ്ട്രീയമില്ല....

നടി രാകുല്‍ പ്രീതി സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു

തെന്നിന്ത്യന്‍ ഹോട്ട് സെക്‌സി താരം രാകുല്‍ പ്രീതി സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയയിലൂടെ നടി തന്നെയാണ് ഈ വിവരം അറിയിച്ചത്. സ്വയം ക്വാറന്റീനില്‍ പ്രവേശിക്കുകയാണെന്നാണ് താരം പറഞ്ഞത്. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ശരിയായി വിശ്രമിച്ച് ഉടന്‍...

ആ ചിത്രം എന്നെ ഡിപ്രഷനിലെത്തിച്ചു, ഡോക്ടറെ സമീപിച്ചു, നടന്‍ കാളിദാസ് ജയറാം പറയുന്നു

നെറ്റിഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്ത ചിത്രമാണ് പാവ കഥൈകള്‍. ജയറാമിന്റെ മകന്‍ കാളിദാസ് ശ്രദ്ധേയമായ വേഷമാണ് ചിത്രത്തില്‍ ചെയ്തത്. സുധ കോംഗാര, ഗൗതം മേനോന്‍, വെട്രിമാരന്‍, വിഘ്നേശ് ശിവ എന്നിവരാണ് ഈ സീരീസിലെ 4 ചിത്രങ്ങള്‍...

സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകന്‍ അന്തരിച്ചു

ലോക്ഡൗണിനുശേഷം ഒടിടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും. ചിത്രത്തിന്റെ സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു. 37 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്....

വാഹനത്തിന്റെ എല്ലാ രേഖകളും പരിശോധിച്ചോളൂ, നിങ്ങള്‍ക്ക് അനുവദിച്ച കാലാവധി ഈ മാസം അവസാനിക്കും

കൊറോണ വൈറസ് വ്യാപനം മൂലം കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്ട്രേഷന്‍, പെര്‍മിറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിങ്ങനെയുള്ള വാഹന രേഖകള്‍ പുതുക്കാനും ഇത്തരം രേഖകളുമായി നിരത്തിലിറങ്ങാനുമെല്ലാം അനുവദിച്ചിരുന്നു. എന്നാല്‍, ഇനി ഇത്തരം രേഖകളുമായി റോഡിലിറങ്ങാന്‍...

വാഹന വായ്പയ്ക്കായി നിങ്ങള്‍ നെട്ടോട്ടമോടുകയാണോ? വെറും നാല് ക്ലിക്ക് മതി, മാരുതി സുസുക്കിയുടെ പുതിയ സംവിധാനം

വാഹന വായ്പയ്ക്കായി ഇനി ഷോറൂമുകളിലും ബാങ്കുകളിലും കയറി ഇറങ്ങേണ്ട. അവരവരുടെ മൊബൈല്‍ വഴി നാല് ക്ലിക്കില്‍ കാര്യം നേടാം. മാരുതി സുസുകിയാണ് ഈ പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്. വാഹന വായ്പയ്ക്കായി മാരുതി സുസുക്കി സ്മാര്‍ട്ട്...

പ്രതിഫല പട്ടിക പുറത്തുവന്നതിന് പിന്നാലെ ചർച്ചയായി അക്ഷയ് കുമാറിന്റെ ആഡംബരസൗധങ്ങൾ

മലയാളികളക്കം മുഴുവൻ സിനിമ പ്രേമികൾക്കും ഏറെ ഇഷ്ടമുള്ള ബോളിവുഡ് താരമാണ് അക്ഷയ് കുമാർ. ഫോബ്സ് മാസിക പുറത്തുവിട്ട 2020 ലെ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽനിന്ന് ഇടംപിടിച്ച ഏക...

പുതിയ ചിലതിന്‌റെ തുടക്കം,വിക്രം ബട്ടിനൊപ്പം പുതിയ യാത്രയ്ക്ക് തുടക്കം

പോണ്‍ സ്റ്റാറില്‍ നിന്നും ബോളിവുഡ് സിനിമാ ലോകത്തേക്ക് എത്തിയ താരമാണ് നടി സണ്ണി ലിയോണ്‍. ഗ്ലാമറസ് റോളുകളിലാണ് സണ്ണി പ്രേക്ഷകര്‍ക്ക് മുന്നില്‍ കൂടുതലായി എത്തിയത്. ബോളിവുഡിന് പുറമെ തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ച സണ്ണി ലിയോണിന്...

മുപ്പതും നാല്‍പ്പതും ദിവസമൊക്കെ വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും,കുറച്ചു കുറച്ചു ദിവസങ്ങളായ ചിത്രീകരണം നടക്കുമ്പോള്‍ നമ്മുടെ സ്വകാര്യ കാര്യങ്ങളും നടക്കും

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഉര്‍വശി. മലയാളത്തിലൂടെ സിനിമയില്‍ ചുവട് വെച്ച താരം വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. 90 കളില്‍ സൂപ്പര്‍ നായികയായി തിളങ്ങിയ ഉര്‍വശി...