സാന്ത്വനം സീരിയൽ നിർത്തിയോ. പ്രേക്ഷർക്ക് മറുപടിയുമായി കണ്ണൻ ലൈവിൽ

Read Time:6 Minute, 39 Second

സാന്ത്വനം സീരിയൽ നിർത്തിയോ. പ്രേക്ഷർക്ക് മറുപടിയുമായി കണ്ണൻ ലൈവിൽ

 

ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രിയ സീരിയലായി സ്വാന്തനം മാറിയിരിക്കുകയാണ്. പ്രായഭേദമന്യേ എല്ലാവരും ഇഷ്ട്ടപെടുന്നു എന്നത് തന്നെയാണ് ഇ സീരിയലിന്റെ ഏറ്റവും വലിയ പ്രത്യേകത. അതിശയം എന്ന് തന്നെ പറയാം ഇ സീരിയലിൽ അഭിനയിക്കുന്ന ഓരോ താരങ്ങൾക്കും ഓരോ ഫാൻസ്‌ ഗ്രൂപ്പ് വരെയുണ്ട്. ഇതിനാൽ തന്നെ മനസിലാകുമല്ലോ ഇതിൽ അഭിനയിക്കുന്നവർ എത്രമാത്രം പ്രിയപ്പെട്ടവരാണ് എന്ന കാര്യം.

ഓരോ ദിവസവും ടെലികാസ്റ് കഴിഞ്ഞു വരുന്ന പ്രമോ വിഡിയോകൾക്ക് വമ്പിച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് ലഭിക്കാറുള്ളത്. ടി ആർ പി റേറ്റിങ്ങിൽ സ്വാന്തനം പരമ്പര മുൻ നിരയിലാണ് ഉള്ളത്. ഒരു കുടുബത്തിലെ പലതരത്തിലുള്ള രസകരമായ മുഹൂർത്തങ്ങളും യാതൊരു നാടകീയതയും ഇല്ലാതെ പ്രേകഷകരിലേക്കു എത്തിക്കുവാൻ സ്വാന്തനം എന്ന് വിജയിച്ചിരുന്നു. അത് തന്നെയാണ് പ്രേക്ഷകർ ഇ പരമ്പരയെ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്നതിനുള്ള കാരണവും.

ഇങ്ങനെ പല കാരണമാണ് കൊണ്ടും സന്താനം സീരിയൽ പ്രേക്ഷകർ എന്നും നെഞ്ചോട് ചെത്ത് വെക്കുന്നതാണ്. അത്രമേൽ ഓരോ ദിവസത്തെ പുതിയ എപ്പിസോഡിനായി പ്രേക്ഷകർ കാത്തിരിക്കാറുണ്. സ്വാന്തനം സീരിയലിലെ രണ്ടു ദുഃഖ വാർത്തകളാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുമ്പിൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്. ഒന്ന് സ്വാന്തനം സീരിയൽ താത്ക്കാലികമായി അവസാനിച്ചു എന്നുള്ള വാർത്ത. രണ്ട് സീരിയലിലെ പിള്ള ചേട്ടന്റെ ഗുരുതരാവസ്ഥ. ഇങ്ങനെ അടുപ്പിച്ചു രണ്ട് ദുഃഖ വാർത്തകൾ വന്നപ്പോൾ സ്വാന്തനം സീരിയലിന്റെ ആരാധകർ ദുഖത്തിലാണ്.

എന്നാൽ ഇ ദുഃഖ വാർത്തകൾക്കെല്ലാം ഒരുചെറിയ ആശ്വാസം കൊണ്ട് വന്നിരിക്കുകയാണ്, സീരിയലിൽ ഹരി കൃഷ്‌ണൻ എന്ന കഥാപ്രത്രത്തെ അവതരിപ്പിക്കുന്ന ഗിരീഷ് നമ്പ്യാർ ഇപ്പോൾ ലൈവിൽ വന്നിരിക്കുകയാണ്. ഒരു സന്തോഷ വർത്തയുമായിട്ടാണ് ഗിരീഷ് എത്തിരിക്കുന്നത്.
ഒട്ടനവധി ആരാധകർ ഒരേ സ്വരത്തിൽ ചോദിക്കുന്നു സ്വാന്തനം സീരിയൽ എപ്പോൾ തിരിച്ചു എത്തുമെന്നാണ്. എന്നാൽ ഇ ചോദ്യത്തിന് ഉറപ്പില്ലാത്ത ഒരു മറുപടി ആണ് ഗിരീഷ് ലൈവിൽ നൽകിരിക്കുന്നതു. ഞങ്ങൾക്ക് നിങ്ങളുടെ മുമ്പിൽ എത്തുവാൻ അതിയായ ആഗ്രഹം ഉണ്ടെന്നും, എന്നാൽ കോ വിട് മാനദണ്ഡം അനുസരിച്ചു മാത്രമാണ് സീരിയൽ ഇപ്പോൾ നിർത്തി വച്ചിരിക്കുന്നു എന്നും ഗിരീഷ് പറഞ്ഞു.

സീരിയൽ ഉടനീളം കോ വിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് ചെയ്തതെന്നും ഗിരീഷ് പറഞ്ഞു. ഇതിനു ശേഷം ഗിരീഷ് പറഞ്ഞ കാര്യമാണ് പ്രേക്ഷകർക്ക് ഏറെ സന്തോഷം നൽകുന്നത്. അടുത്ത മാസം പകുതിയോടു കൂടി സീരിയൽ ഷൂട്ടിംഗ് തുടങ്ങട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് ഗിരീഷ്. സാഹചര്യങ്ങൾ എല്ലാം ഒത്തുവന്നാൽ അടുത്ത മാസം പകുതിയോടു കൂടെ ഷൂട്ടിംഗ് ആരംഭിക്കാനാകും എന്ന പ്രത്യാശയിലാണ് ഇ സീരിയലിന്റെ പ്രവർത്തകർ എന്ന് ഗിരീഷ് പറഞ്ഞു.

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാം സ്ഥാനത്ത് തന്നെ നിൽക്കുന്ന സീരിയലാണ് സാന്ത്വനം. സീരിയൽ തുടങ്ങിയിട്ട് കുറച്ച് മാസങ്ങളേ ആയിട്ടുള്ളൂവെങ്കി ലും മലയാളികളായ സീരിയൽ ആരാധകർ കൈ നീട്ടി സ്വീകരിച്ച സീരിയലാണ് സാന്ത്വനം. ചിപ്പി രഞ്ജിത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സീരിയലിലെ ഓരോ കഥാപാത്രവും ആരാധകർ കൈ നീട്ടി സ്വീകരിച്ചിരുന്നു.

തമിഴിൽ ഹിറ്റായി കൊണ്ടിരിക്കുന്ന ‘പാണ്ടിയൻ സോഴ്സ്’ എന്ന പരമ്പരയുടെ മലയാളം റീമേക്കാണിത്. മറ്റെല്ലാ സീരിയലുകളും സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുമ്പോൾ മെയ് 10 മുതൽ സാന്ത്വനം സീരിയൽ നിർത്തിവച്ചിരിക്കുകയാണ്. അവസാന എപ്പിസോഡിൽ കുറച്ച് നാളത്തേക്ക് സാന്ത്വനം സംപ്രേക്ഷണം ചെയ്യുന്നതല്ല എന്ന് ചാനലിൻ്റെ ഭാഗത്ത് നിന്ന് അറിയിപ്പ് വരികയും ചെയ്തിരുന്നു. ഇത് കണ്ടതോടെ സാന്ത്വനം പ്രേക്ഷകർ സീരിയൽ നിർത്തിയോ എന്നാണ് അന്വേഷിക്കുന്നത്.

എന്നാൽ ആരാധകർക്ക് മറുപടിയുമായി വന്നിരിക്കുന്നത് അച്ചുവിൻ്റെ സോഷ്യൽ മീഡിയയിലെ ഫാൻസ് ഗ്രൂപ്പാണ്. സാന്ത്വനം സീരിയൽ അവസാനിപ്പിച്ചിട്ടില്ലെന്നും, മീഡിയയിൽ പ്രചരിച്ചു വരുന്ന വാർത്ത ഫെയ്ക്ക് ആണെന്നുമാണ്. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഷൂട്ടിംഗ് നിർത്തേണ്ടി വന്നുവെന്നും, ലോക്ഡൗണിനു ശേഷം വീണ്ടും പുനരാരംഭിക്കുമെന്നാണ് സീരിയലിലെ അണിയറ പ്രവർത്തകർ നൽകുന്ന വിവരം. പ്രേക്ഷകർക്ക് ആശ്വാസമുളവാക്കുന്ന വാർത്തകളാണ് വന്നിരിക്കുന്നത്. സാന്ത്വനം പ്രേക്ഷകർക്ക് ആശ്വാസമേകുന്ന വാർത്തയാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇവരുടെ ജീവിതം നിങ്ങളെ ഞെട്ടിക്കും, ഇതാണ് സൗന്ദര്യം
Next post ആശുപത്രി കിടക്കയിൽ സിസ്റ്റർ ലിനിയുടെ ഭർത്താവ്, അദ്ദേഹത്തിന്റെ കുറിപ്പ് വൈറൽ