നടി രാകുല്‍ പ്രീതി സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു
തെന്നിന്ത്യന്‍ ഹോട്ട് സെക്സി താരം രാകുല്‍ പ്രീതി സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയയിലൂടെ നടി തന്നെയാണ് ഈ വിവരം അറിയിച്ചത്. സ്വയം ക്വാറന്റീനില്‍ പ്രവേശിക്കുകയാണെന്നാണ് താരം പറഞ്ഞത്.
ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ശരിയായി വിശ്രമിച്ച് ഉടന്‍ ഷൂട്ടിങ്ങിന് മടങ്ങിയെത്തുമെന്നും തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ രാകുല്‍ കുറിച്ചു. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്. മാലിദ്വീപിലെ അവധി ആഘോഷങ്ങളൊക്കെ കഴിഞ്ഞ് തിരികെ നാട്ടിലെത്തിയതായിരുന്നു താരം.
More Stories
ഈ നടന് കുടുംബവിളക്ക് സീരിയൽ സംഭവിച്ചത്.. ആരുമറിയാത്ത കഥ
ഈ നടന് കുടുംബവിളക്ക് സീരിയൽ സംഭവിച്ചത്.. ആരുമറിയാത്ത കഥ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. എടുത്ത് പറയേണ്ട കാര്യമില്ല. ഇപ്പോഴും റേറ്റ്ങ്ങിൽ ഒന്നാമത് നിൽക്കാൻ ഈ...
ഭാര്യ മ രി ച്ചതോടെ തനിച്ചായ നടൻ ടി ജി രവിയുടെ ഇപ്പോഴത്തെ അവസ്ഥ
ഭാര്യ മ രി ച്ചതോടെ തനിച്ചായ നടൻ ടി ജി രവിയുടെ ഇപ്പോഴത്തെ അവസ്ഥ വി ല്ലൻ വേഷങ്ങളിൽ അഭിനയിച്ച് ശ്രദ്ധേയനായ ഒരു നടനാണ് ടി. ജി...
പെട്ടെന്ന് അഭിനയം നിർത്തി നടി അർച്ചന സുശീലൻ എന്നേക്കുമായി അമേരിക്കയിലേക്ക് പോയതിന് കാരണം?
പെട്ടെന്ന് അഭിനയം നിർത്തി നടി അർച്ചന സുശീലൻ എന്നേക്കുമായി അമേരിക്കയിലേക്ക് പോയതിന് കാരണം? മാനസപുത്രി എന്ന സീരിയലിൽ ഗ്ലോറി എന്ന വില്ലത്തി വേഷം അവതരിപ്പിച്ച് അഭിനയ ജീവിതം...
പേരും തു റന്നടിച്ച് താരം ചാൻസ് വേണമെങ്കിൽ കൂടെ കി ടക്കണം; ചക്കപ്പഴത്തിലെ പൈങ്കിളി നേരിട്ട ദു രനുഭവം
പേരും തു റന്നടിച്ച് താരം ചാൻസ് വേണമെങ്കിൽ കൂടെ കി ടക്കണം; ചക്കപ്പഴത്തിലെ പൈങ്കിളി നേരിട്ട ദു രനുഭവം ചക്കപ്പഴം എന്ന ഒരൊറ്റ ജനപ്രയ പരമ്പരയിലൂടെ കുടുംബ...
വിസ്മയിപ്പിച്ച അഭിനയം അമ്പരപ്പിക്കുന്ന ജീവിതം പ്രിയനടി ലെന ..നിലപാടുകളുടെ നായിക
വിസ്മയിപ്പിച്ച അഭിനയം അമ്പരപ്പിക്കുന്ന ജീവിതം പ്രിയനടി ലെന ..നിലപാടുകളുടെ നായിക അന്ന് തന്റെ സിനിമ ജീവിതത്തിലെ 20 വർഷങ്ങൾ പൂർത്തിയാക്കിയ നായിക ജീവിത വഴിയിലേക്ക് ഒന്ന് നോക്കി...
നടൻ അബുസലീം ഇക്ക ചെറിയ പുള്ളിയല്ല…
നടൻ അബുസലീം ഇക്ക ചെറിയ പുള്ളിയല്ല... വില്ലൻ വേഷങ്ങളിലൂടെ ഏവർക്കും സുപരിചിതമായ താരമാണ് നടൻ അബുസലിം. അവിചാരിതമായിട്ടാണ് താരം സിനിമയിലേക്ക് എത്തപ്പെട്ടത് എങ്കിലും കൈനിറയെ അവസരങ്ങൾ ആയിരുന്നു...