എന്റച്ഛന് പ്രായം കൂടുന്നത് ആരും കാണണ്ട; കണ്ണുപൊത്തി കുറുമ്ബ് കാട്ടി ഇസഹാക്ക് ; വായിക്കാം

Read Time:1 Minute, 12 Second

ജീവിതത്തില്‍ ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ദൈവം കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും നല്‍കിയ സ്വത്താണ് ഇസഹാക്ക്. ഇസഹാക്കിന്റെ ഓരോ വളര്‍ച്ചയും ചാക്കോച്ചന് കൗതുകത്തോടെയാണ് നോക്കി കാണുന്നത്. എല്ലാ വിശേഷങ്ങളും താരം ആരാധകര്‍ക്കായി പങ്കുവക്കാറുണ്ട്.

താരം കഴിഞ്ഞ മാസം പിറന്നാള്‍ ആഘോഷിച്ചതിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ചിത്രത്തിന് വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കുന്നത്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

കഴിയ്ഞ്ഞ നവംബര്‍ രണ്ടിനാണ് കുഞ്ചോക്കോ ബോബന്‍ 44ാം പിറന്നാള്‍ ആഘോഷിച്ചത്. ഇരുവരും ഒരേ ഡിസൈനിലുള്ള ഷര്‍ട്ടാണ് ധരിച്ചത്. കേക്കില്‍ മാത്രമേ പ്രായം കൂടുന്നുള്ളൂവെന്നും മുഖത്ത് ആ പ്രായം ഇല്ലെന്നുമാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബോയ്ഫ്രണ്ട് ജീന്‍സും ക്രോഷെ ടോപ്പും, അമ്ബരപ്പിച്ച്‌ പൂര്‍ണിമ; മകളെപ്പോലെയെന്ന് ആരാധകര്‍
Next post ‘തൊമ്മനും മക്കളും’ ആലോചിച്ചത് മറ്റു രണ്ടു താരങ്ങൾക്ക് വേണ്ടി : തുറന്നു പറഞ്ഞ് ഷാഫി