ബോയ്ഫ്രണ്ട് ജീന്‍സും ക്രോഷെ ടോപ്പും, അമ്ബരപ്പിച്ച് പൂര്‍ണിമ; മകളെപ്പോലെയെന്ന് ആരാധകര്‍
ഇന്‍സ്റ്റഗ്രാം ഫീഡില്‍ ഈ ചിത്രം കണ്ടാല്‍ നിങ്ങള്‍ ആദ്യം ചിന്തിക്കുക പ്രാര്‍ത്ഥന ഇന്ദ്രജിത്താണെന്നാവും. എന്നാല്‍ ചിത്രത്തിലെ ആളെ തിരിച്ചറിഞ്ഞാല്‍ നിങ്ങളൊന്ന് അമ്ബരക്കും. ഈ പ്രായത്തിലും ഇത്ര സൗന്ദര്യമോ!. ട്രെന്റി ലുക്കില്‍ എത്തി സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. താരം പങ്കുവെച്ച പുതിയ ചിത്രമാണ് വൈറലാവുന്നത്.
വെള്ള സ്ലീവ്ലസ് ക്രോഷെ സ്കിന്‍സ്യൂട്ടും ബോയ്ഫ്രണ്ട് ജീന്‍സും ധരിച്ച് ഗ്ലാമറസ് ലുക്കിലാണ് താരം. വീക്കെന്‍ഡ് സെല്‍ഫി എന്ന അടിക്കുറിപ്പില്‍ ലിഫ്റ്റില്‍ നിന്നുള്ള മിറര്‍ സെല്‍ഫിയാണ് പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് ചിത്രം.
മകള്‍ പ്രാര്‍ത്ഥനയെപ്പോലെയുണ്ടെന്നായിരുന്നു ഭൂരിഭാഗം പേരുടേയും കമന്റ്. പൂര്‍ണിമയുടെ സൗന്ദര്യത്തെ പുകഴ്ത്തിക്കൊണ്ടും നിരവധി കമന്റുകളും വരുന്നുണ്ട്. അതിനിടെ രസകരമായ കമന്റുമായി മകള്‍ പ്രാര്‍ത്ഥനയും എത്തി. എനിക്ക് ഹോട്ട് മമ്മയുണ്ടെന്നാണ് പ്രാര്‍ത്ഥന കുറിച്ചത്. അമ്മ ധരിച്ചിരിക്കുന്നത് തന്റെ ജീന്‍സാണെന്നും താരപുത്രി കമന്റ് ചെയ്തു. ജീന്‍സ് ഇപ്പോള്‍ എന്റേതാണ് എന്നായിരുന്നു പൂര്‍ണിമയുടെ മറുപടി.
More Stories
ഈ നടന് കുടുംബവിളക്ക് സീരിയൽ സംഭവിച്ചത്.. ആരുമറിയാത്ത കഥ
ഈ നടന് കുടുംബവിളക്ക് സീരിയൽ സംഭവിച്ചത്.. ആരുമറിയാത്ത കഥ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. എടുത്ത് പറയേണ്ട കാര്യമില്ല. ഇപ്പോഴും റേറ്റ്ങ്ങിൽ ഒന്നാമത് നിൽക്കാൻ ഈ...
ഭാര്യ മ രി ച്ചതോടെ തനിച്ചായ നടൻ ടി ജി രവിയുടെ ഇപ്പോഴത്തെ അവസ്ഥ
ഭാര്യ മ രി ച്ചതോടെ തനിച്ചായ നടൻ ടി ജി രവിയുടെ ഇപ്പോഴത്തെ അവസ്ഥ വി ല്ലൻ വേഷങ്ങളിൽ അഭിനയിച്ച് ശ്രദ്ധേയനായ ഒരു നടനാണ് ടി. ജി...
പെട്ടെന്ന് അഭിനയം നിർത്തി നടി അർച്ചന സുശീലൻ എന്നേക്കുമായി അമേരിക്കയിലേക്ക് പോയതിന് കാരണം?
പെട്ടെന്ന് അഭിനയം നിർത്തി നടി അർച്ചന സുശീലൻ എന്നേക്കുമായി അമേരിക്കയിലേക്ക് പോയതിന് കാരണം? മാനസപുത്രി എന്ന സീരിയലിൽ ഗ്ലോറി എന്ന വില്ലത്തി വേഷം അവതരിപ്പിച്ച് അഭിനയ ജീവിതം...
പേരും തു റന്നടിച്ച് താരം ചാൻസ് വേണമെങ്കിൽ കൂടെ കി ടക്കണം; ചക്കപ്പഴത്തിലെ പൈങ്കിളി നേരിട്ട ദു രനുഭവം
പേരും തു റന്നടിച്ച് താരം ചാൻസ് വേണമെങ്കിൽ കൂടെ കി ടക്കണം; ചക്കപ്പഴത്തിലെ പൈങ്കിളി നേരിട്ട ദു രനുഭവം ചക്കപ്പഴം എന്ന ഒരൊറ്റ ജനപ്രയ പരമ്പരയിലൂടെ കുടുംബ...
വിസ്മയിപ്പിച്ച അഭിനയം അമ്പരപ്പിക്കുന്ന ജീവിതം പ്രിയനടി ലെന ..നിലപാടുകളുടെ നായിക
വിസ്മയിപ്പിച്ച അഭിനയം അമ്പരപ്പിക്കുന്ന ജീവിതം പ്രിയനടി ലെന ..നിലപാടുകളുടെ നായിക അന്ന് തന്റെ സിനിമ ജീവിതത്തിലെ 20 വർഷങ്ങൾ പൂർത്തിയാക്കിയ നായിക ജീവിത വഴിയിലേക്ക് ഒന്ന് നോക്കി...
നടൻ അബുസലീം ഇക്ക ചെറിയ പുള്ളിയല്ല…
നടൻ അബുസലീം ഇക്ക ചെറിയ പുള്ളിയല്ല... വില്ലൻ വേഷങ്ങളിലൂടെ ഏവർക്കും സുപരിചിതമായ താരമാണ് നടൻ അബുസലിം. അവിചാരിതമായിട്ടാണ് താരം സിനിമയിലേക്ക് എത്തപ്പെട്ടത് എങ്കിലും കൈനിറയെ അവസരങ്ങൾ ആയിരുന്നു...