അമേരിക്കയിലെ വീട്ടിൽ ഭാര്തതാവിനും മകൾക്കുമൊപ്പം ആഘോഷമാക്കി സംവൃത.കിടു ഫോട്ടോസ്

Read Time:2 Minute, 36 Second

മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളാണ് സംവൃത സുനിൽ .കുടുംബത്തോടൊപ്പം യു എസിലാണ് സംവൃത സുനിൽ .അഭിനയത്തിൽ സജീവം അല്ലെങ്കിലും ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരുമായി പങ്ക് വെക്കാറുണ്ട് .കഴിഞ്ഞ ഫെബ്രുവരിയിൽ മകൻ അഗസ്റ്റിക്ക് അനിയനായി മറ്റൊരു കുഞ്ഞും ജീവിതത്തിലേക്ക് എത്തിയ സന്തോഷവും ,മകന്റെ ചോറൂണ് വിശേഷങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിലൂടെ ആരാധരുമായി പങ്കുവെച്ചിരുന്നു .

കുഞ്ഞിനെ രുദ്ര എന്നാണ് പേര് നൽകിയതെന്ന് സംവൃത പറഞ്ഞിരുന്നു.ഇക്കുറി മക്കൾക്കും ഭാര്തതാവിനുമൊപ്പമുള്ള മനോഹരമായ ഒരു നിമിഷത്തിന്റെ ഫോട്ടോയാണ് സംവൃത പങ്ക് വെച്ചിരിക്കുന്നത് .ചിത്രത്തിൽ ഇളയ മകൻ രുദ്രയെ എടുത്തുയർത്തുന്ന സംവൃദ്ധയുടെയും തൊട്ടടുത്തിരിക്കുന്ന ഭാര്തതാവ് അഖിലിനെയും മകൻ അഗസ്റ്റിയേയും കാണാം ,അടുത്തിടെ വനിതക്ക് നൽകിയ അഭിമുഖത്തിൽ മക്കളെ കുറിച്ചുള്ള വിശേഷം സംവൃത പങ്കുവെച്ചിരുന്നു .ഇത്ര നാളും അഗസിറ്റിയെ ഒറ്റ കുട്ടിയായി കൊഞ്ചിച്ചു വളർത്തിയിട്ട് പുതിയ കുഞ്ഞു വരുമ്പോൾ എന്ത് സംഭവിക്കുമെന്ന് എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു .ഇവിടെ ആറാം മാസത്തിൽ തന്നെ സ്കാനിങ്ങിൽ കുട്ടി ആണാണോ പെണ്ണാണോ എന്നറിയാൻ സാധിക്കും.

ആണ്കുട്ടിയാണെന്നു അറിഞ്ഞപ്പോൾ അഗസ്റ്റിക്ക് വളരെ സന്തോഷമായിരുന്നു .അവൻ രുദ്രയെ രു രു എന്ന് വിളിച്ചു തുടങ്ങി .ഇപ്പോൾ രുദ്രയുടെ ഡയപ്പർ മാറ്റാനും കാര്യങ്ങൾ ചെയ്യാനും സഹായിക്കും ,സ്നേഹം വന്നാൽ ഉമ്മ വെച്ച് ശെരിയാക്കും .എത്ര മോശം മൂഡിലാണെങ്കിലും അഗസ്ത്യ കൊഞ്ചിച്ചാൽ രു രു വും ഹാപ്പിയാണ് .അവർ ഇപ്പൊ നല്ല കൂട്ടുകാരാണ് എന്നാണ് സംവൃത പറയുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

Previous post ജീവിത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര
Next post ആളൊഴിഞ്ഞ ക്ലാസ്മുറിയിലൊരു കല്യാണം