ദിലീപ് ചിത്രത്തിൽ ചിത്രീകരണത്തിനിടെ നടന് വി യോ ഗം, ചിത്രീകരണം നിർത്തിവച്ചു

Read Time:2 Minute, 37 Second

ദിലീപ് ചിത്രത്തിൽ ചിത്രീകരണത്തിനിടെ നടന് വി യോ ഗം, ചിത്രീകരണം നിർത്തിവച്ചു

ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ, ജൂനിയർ ആർട്ടിസ്റ്റായ ഇരുമ്പനം സ്വദേശി സതീശൻ കു ഴഞ്ഞു വീ ണു മ രി ച്ചു.

KSRTCയെ പ രിഹസിച്ച ജയദീപിന് കിട്ടിയ മു ട്ടൻപ ണി കണ്ടോ? അ ഹ ങ്കാരം കുറച്ചൊന്നും ആയിരുന്നില്ല

ഉടൻതന്നെ മഞ്ഞുമ്മൽ ഉള്ള സെന്റ് ജെയിംസ് ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീ വൻ ര ക്ഷിക്കു വാൻ ആയില്ല. അറുപത്തി മൂന്ന് വയസ്സായിരുന്നു. സതീശൻ ചേട്ടനോടുളള ആ ദര സൂചകമായി കഴിഞ്ഞ ദിവസത്തെ ഷൂട്ടിങ് വോയിസ് ഓഫ് സത്യനാഥൻ ടീം നിർത്തി വെച്ചു.

കഴിഞ്ഞ ദിവസം രാവിലെ ജോജുവിന്റെ ജന്മദിനം ലൊക്കേഷനിൽ കേക്ക് മു റിച്ചു ആഘോഷിച്ചിരുന്നു. ഉച്ചകഴിഞ്ഞു ആഘോഷ ആരവങ്ങൾക്കു ശേഷമായിരുന്നു സതീശന്റെ അപ്രതീക്ഷിതമായ വി യോ ഗം.

മലയാള സിനിമാ ലോകത്തിന് ഇത് തീ രാനഷ്ടം, പ്രിയ സംവിധായകൻ വി ടവാങ്ങി

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്.

സ്വർണം കാണാൻ വന്ന ബന്ധുക്കൾ ചമ്മിപ്പോയ ഒരു വിവാഹ കഥ

ചിത്രത്തിൽ ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ, രമേഷ് പിഷാരടി, അലൻസിയർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.

ബാങ്ക് ജീവനക്കാർക്ക് കൊടുത്തത് കിടിലൻ പണി – സംഭവം വൈറൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post ബാങ്ക് ജീവനക്കാർക്ക് കൊടുത്തത് കിടിലൻ പണി – സംഭവം വൈറൽ
Next post പാക്കിസ്ഥാന്റെ വിജയം ആഘോഷിക്കുന്ന ജനങ്ങൾ – വീഡിയോ കാണാം