കരുനാഗപ്പള്ളി സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടറെ പോ ലീസ് പൊക്കി, കാരണം

Read Time:5 Minute, 1 Second

കരുനാഗപ്പള്ളി സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടറെ പോ ലീസ് പൊക്കി, കാരണം

വ്യാജ സർട്ടിഫിക്കറ്റുമായി ഏഴു വർഷത്തോളമായി ജോലി ചെയ്തു വന്നിരുന്ന ഗൈനക്കോളജിസ്റ്റിനു പിടി വീണത് കുഞ്ഞു നഷ്ട്ടപെട്ട ഒരു അച്ഛന്റെ അന്വേഷണത്തിന് ഒടുവിൽ. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ഏഴു വർഷ കാലമായി ജോലി ചെയ്തു വരികയായിരുന്ന വ്യാജ ഗൈനക്കോളജിസ്റ്റിനാണ്, ഒടുവിൽ കുഞ്ഞ് നഷ്ടപ്പെട്ട ഒരച്ഛന്റെ അന്വേഷണത്തിൽ പിടിവീണത്.

ഇവർ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് വനിതാ ഗൈനക്കോളജിസ്റ്റായി ആരോഗ്യ വകുപ്പിൽ കീഴിൽ ഡോക്റ്ററിയി ജോലി നേടിയത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ജൂനിയർ കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ് ചേർത്തല വാരനാട് സ്വദേശി ടി. എസ്. സീമയുടെ സർട്ടിക്കറ്റുൾ ആരോഗ്യ വകുപ്പിന്റെ വിജിലൻസ് സ്‌ക്വാ ഡ് വ്യാജമാണെന്ന് കണ്ടെത്തിയതോടെ ജോലിയിൽ നിന്ന് സസ്പെന്റ് ചെയ്തത്.

പടിഞ്ഞാറെ കല്ലട വലിയപാടം സജു ഭവനിൽ ടി.സാബു നൽകിയ പരാതിയെത്തുടർന്നാണു നടപടി. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലൂടെയാണു ഡോക്ടർക്കു മതിയായ യോഗ്യതയില്ലെന്നും സർട്ടിഫിക്കറ്റ് വ്യാജമാണെന്നും ആണ് ഇ അന്വേഷണത്തിൽ വ്യക്തമായത്.

സാബുവിന്റെ ഭാര്യ ശ്രീദേവിയെ പ്രസവത്തിനു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2019 നവംബർ 11നു ശ്രീദേവി പ്രസവിച്ച ഉടൻ കുഞ്ഞു മര ണപ്പെട്ടിരുന്നു . സംസ്ക രിച്ച മൃ തദേ ഹം തുടർന്ന് നൽകിയ പരാ തിയിൽ പുറത്തെടുത്തു പോ സ്റ്റ്മോ ർട്ടം നടത്തി. ഡോക്ടർക്കെതിരെ വലിയ പ്രതിഷേധ സമരവും നടന്നിരുന്നു. തുടർന്നാണ്, ഗൈനക്കോളജിയിൽ ഉപരിപഠനം നടത്തിയെന്നു പറയുന്ന മഹാരാഷ്ട്ര മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിവ രാവകാശ നി യമപ്രകാരം സാബു അപേക്ഷ നൽകിയത്. 2008ൽ ദ്വിവത്സര ഡി ജി ഒ കോഴ്സിനു ചേർന്നിരുന്നെന്നും പഠനം പൂർത്തിയാക്കിയില്ലെന്നുമാണു അപ്പോൾ ലഭിച്ച മറുപടി.

 

തുടർന്നു മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വകുപ്പു സെക്രട്ടറി തുടങ്ങിയവർക്കു സബ് പരാതി സമർപ്പിക്കുകയും ചെയ്തു . ആരോഗ്യ വകുപ്പു വി ജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്നു സ്ഥിരീകരിച്ചതോടെയാണു ഉടൻ തന്നെ ജോലിയിൽ നിന്ന് പുറത്താക്കി. ഡോ .ടി .എസ്. സീമ 2011 മുതൽ സർക്കാർ സർവീസിലുണ്ട്. ചേർത്തല പ്രാഥമികാ രോഗ്യ കേന്ദ്രത്തിലും തുടർന്നു ചേർത്തല താലൂക്ക് ആശുപത്രിയിലും ഇതിനോടകം ജോലി ചെയ്തിരുന്നു

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഏഴു വർഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു സീമ. ഗൈനക്കോളജിയിൽ ഉപരി പഠനം നടത്തിയെന്നു സീമ പറയുന്ന മഹാരാഷ്ട്ര മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സാബു വിവരാ വകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചിരുന്നു. തുടന്ന് അവർ നടത്തിയ പരിശോധനയിൽ ഡോക്ടർക്കു മതിയായ യോഗ്യതയില്ലെന്നും സർട്ടിഫിക്കറ്റ് വ്യാജമാണെന്നും ഉള്ള കാര്യം സ്ഥിതികരിക്കുക ആയിരുന്നു. .

2008ൽ ദ്വിവത്സര ഡി ജി ഒ കോഴ്സിനു ചേർന്നിരുന്നെന്നും പഠനം പൂർത്തിയാക്കിയില്ലെന്നു ആയിരുന്നു കിട്ടിയ മറുപടി . അതിനെ തുടർന്നു മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വകുപ്പു സെക്രട്ടറി എന്നിവർക്ക് പരാതി സമർപ്പിച്ചു . ആരോഗ്യ വകുപ്പു വിജിലൻസ് വിഭാഗം നടത്തിയ സൂക്ഷമ പരിശോധനയ്ക്ക് പിന്നാലെയാണ് സസ്പെൻഷൻ.

Leave a Reply

Your email address will not be published. Required fields are marked *

Previous post തട്ടീം മുട്ടിയിലെ വിധുവായ ശാലു കുര്യന്റെ ജീവിതകഥ
Next post ലക്ഷദ്വീപ്കാരന്റെ തുറന്ന കത്ത് – മമ്മൂട്ടിയും ദുൽഖറും വന്ന വഴി മറക്കരുത്