റോഡ് സേഫ്റ്റി വേൾഡ് സീരിസ്, ഫിക്സ്ചർ അറിയാം

Read Time:3 Minute, 58 Second

ലോക ക്രിക്കറ്റ് ഇതിഹാസങ്ങളെ ഒന്നിപ്പിച്ച് റോഡ് സേഫ്റ്റി വേൾഡ് സീരിസ് ടൂർണമെന്റ് വീണ്ടും തിരികെ എത്തുന്നു. പുതുതായി പണി കഴിപ്പിച്ച ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിൽ വെച്ചായിരിക്കും മത്സരങ്ങൾ നടക്കുക. റോഡ് സേഫ്റ്റി വേൾഡ് സീരിസിന്റെ ആദ്യ എഡിഷൻ മാർച്ച് 2020ലായിരുന്നു നടന്നത്. അന്ന് കൊറോണ കാരണം മുടങ്ങിയ ടൂർണമെന്റിന്റെ ബാക്കിയാണ് ഇത്തവണത്തെ എഡിഷനിൽ കളിക്കുക.

ഇന്ത്യ ലെജന്റ്സ്, ആസ്ട്രേലിയൻ ലെജന്റ്സ്, ശ്രീലങ്ക ലെജന്റ്സ്,സൗത്ത് ആഫ്രിക്കൻ ലെജന്റ്സ് എന്നീ ടീമുകളാണ് മാറ്റുരച്ചത്‌. ആസ്ട്രേലിയയിലെ കടുത്ത കോവിഡ് നിയന്ത്രണങ്ങൾ കാരണം ബ്രെറ്റ് ലീ നയിക്കുന്ന ആസ്ട്രേലിയൻ ലെജന്റ്സ് ടീമിന് പകരം ബംഗ്ലാദേശ് ലെജന്റ്സും ഇംഗ്ലണ്ട് ലെജന്റ്സും ടൂർണമെന്റിൽ എത്തും. ലീഗ് സ്റ്റേജിലെ മത്സരങ്ങൾക്ക് ശേഷം ടോപ്പ് ഫോർ ടീമുകൾ മാർച്ച് 17നും മാർച്ച് 18നും സെമിഫൈനലുകൾ കളിക്കും. മാർച്ച് 21നാണ് റോഡ് സേഫ്റ്റി വേൾഡ് സീരിസ് ടൂർണമെന്റിന്റെ ഫൈനൽ നടക്കുക.

നൂറ്റിപ്പത്തോളം റിട്ടയേർഡ് ക്രിക്കറ്റ് താരങ്ങൾ കളിക്കളത്തിൽ ഇറങ്ങുന്നുണ്ട്. സച്ചി‌ൻ, സേവാംഗ്, സഹീർ ഖാൻ.യുവരാജ് സിംഗ്, അജിത്ത് അഗാർക്കർ, പത്താൻ ബ്രദേഴ്സ് എന്നിവർക്ക് പുറമേ ലാറ, ചാമിന്ദ വാസ്, ദിൽഷൻ, മുത്തയ്യ മുരളീധരൻ,ഹൂപ്പർ, ഗിബ്ബ്സ്, റോഡ്സ്, ആൽബി മോർക്കൽ എന്നിവരും ഈ ടൂർണമെന്റിൽ മാറ്റുരക്കും.

റോഡ് സേഫ്റ്റി വേൾഡ് സീരിസ് T20 സ്ക്വാഡുകൾ

ഇന്ത്യ ലെജന്റ്സ്

Sachin Tendulkar, Virender Sehwag, Yuvraj Singh, Mohammed Kaif, Pragyan Ojha, Noel David, Munaf Patel, Irfan Pathan, Manpreet Gony, Yusuf pathan, Naman Ojha, S Badrinath, and Vinay Kumar.

ശ്രീലങ്ക ലെജന്റ്സ്

Thilakaratne Dilshan, Sanath Jayasuriya, Farveez Maharoof, Rangana Herath, Thilan Thushara, Ajantha Mendis, Chamara Kapugedera, Upul Tharanga, Chamara Silva, Chinthaka Jayasinghe, Dhammika Prasad, Nuwan Kulasekara, Russel Arnold, Dulanjana Wijesinghe and Malinda Warnapura

ബംഗ്ലാദേശ് ലെജന്റ്സ്

Khaled Mahmud, Mohammed Sharif, Mushfiqur Rahman, A N M Mamun Ur Rashed, Nafees Iqbal, Mohammad Rafique, Abdur Razzak, Khaled Mashud, Hannan Sarker, Javed Omar, Rajin Saleh, Mehrab Hossain, Aftab Ahmed, Alamgir Kabir.

ഇംഗ്ലണ്ട് ലെജന്റ്സ്

Kevin Pietersen, Owais Shah, Philip Mustard, Monty Panesar, Nick Compton, Kabir Ali, Usman Afzaal, Matthew Hoggard, James Tindall, Chris Tremlett, Sajid Mahmood, James Tredwell, Chris Schoefield, Johnathan Trott, Ryan Sidebottom.

ദക്ഷിണാഫ്രിക്ക ലെജന്റ്സ്

Jonty Rhodes, Morne van Wyk, Garnett Kruger, Roger Telemachus, Justin Kemp, Alviro Petersen, Nantie Hayward, Andrew Puttick, Loots Bosman, Zander de Bruyn, Thandi Tshabalala, Monde Zondeki, Makhaya Ntini, and Lloyd Norris-Jones.

വെസ്റ്റ് ഇൻഡീസ് ലെജന്റസ്

Brian Lara, Tino Best, Ridley Jacobs, Narsingh Deonarine, Sulieman Benn, Dinanath Ramnarine, Adam Sanford, Carl Hooper, Dwayne Smith, Ryan Austin, William Perkins, and Mahendra Nagamootoo.

റോഡ് സേഫ്റ്റി വേൾഡ് സീരിസ് ഷെഡ്യൂൾ

March 5, India Legends v Bangladesh Legends

March 6, Sri Lanka Legends v West Indies Legends

March 7, England Legends v Bangladesh Legends

March 8, South Africa Legends v Sri Lanka Legends

March 9, India Legends v England Legends

March 10, Bangladesh Legends v Sri Lanka Legends

March 11, England Legends v South Africa Legends

March 12, Bangladesh Legends v West Indies Legends

March 13, India Legends v South Africa Legends

March 14, Sri Lanka Legends v England Legends

March 15, South Africa Legends v Bangladesh Legends

March 16, England Legends v West Indies Legends

March 17, TBD, Semifinal 1

March 18, TBD, Semifinal 2

March 21, TBD, Final

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രിയം സിനിമയിലെ ചക്കൊച്ഛന്റെ നായിക ഇപ്പോൾ – കൂടുതൽ വിശേഷങ്ങൾ
Next post വിശക്കുന്നവർക്ക് എവിടെ ഭക്ഷണവും വെള്ളവും സൗജന്യം, കൈയടിച്ചു സോഷ്യൽ മീഡിയ