അര്‍ച്ചന കവി വിവാഹമോചനം തേടി, ഇരുവരും പിരിഞ്ഞു താമസിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളേറെയായി

Read Time:1 Minute, 12 Second

നടി അര്‍ച്ചന കവിയും വിവാഹ ബന്ധം ഉപേക്ഷിച്ചു. അബീഷ് മാത്യുവുമായി അര്‍ച്ചന മാസങ്ങളായി പിരിഞ്ഞു താമസിക്കുന്നു. എന്നാല്‍, ഇതുവരെ ഈ വാര്‍ത്ത ഇരുവരും പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ഇരുവരും വേര്‍പിരിഞ്ഞെന്നാണ് അടുത്ത സുഹൃത്തുക്കളില്‍ നിന്നും അറിയാന്‍ കഴിയുന്നത്.

നാല് വര്‍ഷം മുന്‍പ് 2016 ലാണ് അര്‍ച്ചനയുടെ വിവാഹം നടന്നത്. പ്രമുഖ കൊമേഡിയന്‍ കൂടിയാണ് അബീഷ്. അര്‍ച്ചനയുടെ യൂട്യൂബ് വീഡിയോകളിലും അബീഷ് സ്ഥിര സാന്നിധ്യമായിരുന്നു. എന്നാല്‍, അടുത്തിടെ പുറത്തുവന്ന വീഡിയോകളിലൊന്നും അബീഷ് ഇല്ല. ആരാധകര്‍ക്ക് അതു വിശ്വസിക്കാനായിട്ടില്ല.

വിവാഹശേഷം അര്‍ച്ചന മലയാള സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. പിന്നീട് കിടിലം വെബ് സീരിസിലായിരുന്നു അര്‍ച്ചനയെ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘സൗന്ദര്യം അത് കാണുന്നയാളിലാണ്” ബിക്കിനി അനുഭവം തുറന്നുപറഞ്ഞ് ദീപ്തി സതി
Next post വേദനയും അറപ്പുമുള്ള ശരീരവുമായി ആരോടും മിണ്ടാനാകാതെ കഴിയുന്ന എത്ര ആണ്‍മക്കള്‍ ഉണ്ടാകും, ആണ്‍മക്കളുടെ ലൈംഗികസുരക്ഷക്ക് വേണ്ടി എന്ത് മുന്‍കരുതലാണ് രക്ഷിതാക്കള്‍ എടുക്കുന്നത്?