ഇതാരാ അമ്മാ ഇത്രയും ഭംഗിയുള്ള ചേട്ടന്‍? ചാക്കോച്ചനെ കണ്ട ശിവദയുടെ മകള്‍ ചോദിച്ചതിങ്ങനെയോ?

Read Time:1 Minute, 12 Second

വര്‍ഷങ്ങള്‍ക്കുശേഷം നടി ശിവദയും കുഞ്ചാക്കോ ബോബനും കണ്ടുമുട്ടിയപ്പോള്‍. ഒപ്പം ശിവദയുടെ ക്യൂട്ട് മകളും ഉണ്ടായിരുന്നു. മൂന്നുപേരും ഒന്നിച്ചുള്ള ചിത്രമാണ് ശിവദ പങ്കുവെച്ചത്. അതിന്റെ അടികുറിപ്പായിരുന്നു രസകരം. ചാക്കോച്ചനെ കണ്ട അവള്‍ സംസാരം ചാക്കോച്ചനെക്കുറിച്ചു മാത്രമായിരുന്നു. ഏതാ അമ്മേ.. ആ ഭംഗിയുള്ള ചേട്ടന്‍ എന്നാണ് ചോദിച്ചതെന്ന് ശിവദ പറയുന്നു.

പ്രായം കൂടുംതോറും ഹീറോ ആയി മാറുന്ന കുഞ്ചാക്കോ ബോബന്‍ എന്നാണ് ശിവദ പറയുന്നത്. ശിവദയുടെ മകള്‍ അരുന്ധതി ചാക്കോച്ചന് ഉമ്മ കൊടുത്താണ് മടങ്ങിയത്. കുട്ടികളെ എന്നും പ്രിയമാണ് ചാക്കോച്ചന്. ഏറെ വൈകിയാണെങ്കിലും ദൈവം ചാക്കോച്ചന് ഒരു കുട്ടിയെ നല്‍കി. ആ സന്തോഷം മുഖത്ത് എന്നും കാണാം.

 

View this post on Instagram

 

A post shared by Sshivada (@sshivadaoffcl)

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇതാണോ സീറോ സൈസ്, അനുപമ പരമേശ്വരന്റെ ഒരു മാറ്റം
Next post ജയറാമിന്റെ നായിക അല്ലേ ഇത്, ഗ്ലാമറസ് ഫോട്ടോയുമായി പൂനം ഭജ്വ