ഇതാണോ സീറോ സൈസ്, അനുപമ പരമേശ്വരന്റെ ഒരു മാറ്റം

Read Time:56 Second

പ്രേമത്തിലൂടെ എത്തിയ മേരിയെ ഓര്‍മ്മയില്ലേ..ഒത്ത തടിയും ചുരുണ്ട മുടിയും.. എന്നാല്‍, മേരി പഴയ മേരിയല്ല. നടി അനുപമ പരമേശ്വരന്റെ ഇപ്പോഴത്തെ മാറ്റം കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകര്‍. ഇതാണോ സീറോ സൈസ് എന്നു ചോദിക്കാം. വര്‍ക്കൗട്ട് ചെയ്ത് ശരീരം സീറോ സൈസ് രൂപത്തിലാക്കിയിട്ടുണ്ടെന്ന് തന്നെ പറയാം.

ദ് ബ്ലാക് ലേഡീ എന്നാണ് അനുപമ ഫോട്ടോവിന് ക്യാപ്ഷന്‍ നല്‍കിയത്. സ്‌കിന്‍ ഫിറ്റ് വസ്ത്രമാണ് അനുപമ ധരിച്ചത്. lavanyabathina ആണ് അനുപമയുടെ ഈ ലുക്കിനുപിന്നില്‍.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാമുകനെ കെട്ടിപിടിച്ച് റൊമാന്റിക് ചിത്രം പങ്കുവെച്ച് നടി ദുര്‍ഗാ കൃഷ്ണ
Next post ഇതാരാ അമ്മാ ഇത്രയും ഭംഗിയുള്ള ചേട്ടന്‍? ചാക്കോച്ചനെ കണ്ട ശിവദയുടെ മകള്‍ ചോദിച്ചതിങ്ങനെയോ?