കാമുകനെ കെട്ടിപിടിച്ച് റൊമാന്റിക് ചിത്രം പങ്കുവെച്ച് നടി ദുര്‍ഗാ കൃഷ്ണ

Read Time:1 Minute, 31 Second

തന്റെ കാമുകന്‍ ഇതാണ്.. നടി ദുര്‍ഗാ കൃഷ്ണ പറയുന്നു. ഒരാളെ കെട്ടിപിടിച്ച് ഇരിക്കുന്ന ദുര്‍ഗയെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. റൊമാന്റിക് ചിത്രത്തിലൂടെയാണ് ദുര്‍ഗ തന്റെ ജീവിത പങ്കാളിയെ പരിചയപ്പെടുത്തിയത്. പൃഥ്വിരാജ് നായകനായ പ്രദീപ് എം നായര്‍ ചിത്രമായ ‘വിമാന’ത്തിലൂടെ ശ്രദ്ധ നേടിയ നായികയാണ് ദുര്‍ഗ.

എനിക്ക് അറിയാം, നിനക്കും അറിയാം, നമ്മള്‍ക്കും അറിയാം’ എന്നായിരുന്നു ഈ ഫോട്ടോയ്ക്ക് ദുര്‍ഗ നല്‍കിയ ക്യാപ്ഷന്‍. ഇപ്പോഴിതാ ചിത്രത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കിയിരിക്കുകയാണ് ദുര്‍ഗ.

ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ചോദ്യോത്തര വേളയില്‍ പ്രണയത്തെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്കാണ് ദുര്‍ഗ്ഗ മറുപടി നല്‍കിയിരിക്കുന്നത്. അര്‍ജുന്‍ രവീന്ദ്രനാണ് ദുര്‍ഗ്ഗയുടെ കാമുകന്‍. കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ് എന്ന് ദുര്‍ഗ്ഗ മറുപടി നല്‍കുന്നു. അര്‍ജുനും സിനിമാ മേഖലയുമായി ബന്ധമുള്ള വ്യക്തിയാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇതാണോ സാക്ഷര കേരളം ,പൈസ കൂടിപ്പോയതിന്റെ അഹങ്കാരമാണ്
Next post ഇതാണോ സീറോ സൈസ്, അനുപമ പരമേശ്വരന്റെ ഒരു മാറ്റം