വിസ്മയ വിഷയത്തിൽ കിരണിന് വേണ്ടി വാ ദിച്ച ആളൂരിനോട് ഈ വീട്ടമ്മ പറഞ്ഞത് വീഡിയോ വൈറലാകുന്നു.

Read Time:5 Minute, 50 Second

വിസ്മയ വിഷയത്തിൽ കിരണിന് വേണ്ടി വാ ദിച്ച  ആളൂരിനോട് ഈ വീട്ടമ്മ പറഞ്ഞത് വീഡിയോ വൈറലാകുന്നു.

വീട്ടമ്മയുടെ വാക്കുകൾ ഇപ്രകാരമാണ്. കഴിഞ്ഞ പ്രാവശ്യം ഞാനൊരു വീഡിയോ ചെയ്തിരുന്നു അതിനകത്ത് എനിക്കും നിങ്ങൾക്കും അറിയാത്ത ഒരു സുഹൃത്തിനെ അഭിനന്ദിച്ചു കൊണ്ടായിരുന്നു. എന്നാലിന്ന് എനിക്കും നിങ്ങൾക്കും ഒരേപോലെ അറിയുന്ന ഒരു സുഹൃത്തിനെ അഭിനന്ദിച്ചു കൊണ്ടുള്ള ഒരു വീഡിയോ ഞാൻ പോസ്റ്റ് ചെയ്യുന്നത്.

പൂട്ട് ഉറപ്പായതോടെ കിരൺ ഹൈ ക്കോ ട തി യിലേക്ക് ; പറഞ്ഞ ആവശ്യം കേട്ടോ? ഹോ ന ടുങ്ങി കോ, ട തി.. ഉ ളു പ്പുണ്ടോ കിരണേ നിനക്ക് ?

കുറേ നാളുകളായി വിചാരിക്കുന്നു ആ പുള്ളിയെ ഒന്ന് അഭിനന്ദിക്കണമെന്ന്. പക്ഷേ ഇതുവരെ അതിനൊരു സാഹചര്യം ഒത്തുവന്നില്ല.ഇനി വെച്ച് താമസിപ്പിക്കുന്നത് ശരിയല്ല. കാരണം, നമ്മൾ അർഹതപ്പെട്ടവർക്ക് കൊടുക്കേണ്ടത് കൊടുക്കേണ്ട സമയത്ത് തന്നെ കൊടുക്കണം അത് എന്റെ ഒരു പോ ളിസി ആണ്.

അപ്പോ അഭിനന്ദനത്തിന് അർഹനായ ആളാണ് ആരാണെന്ന് ചോദിച്ചാൽ മറ്റാരുമല്ല നമ്മുടെ പ്രശസ്തനായ  ആളൂർ. ഹായ് ആളൂർ സാർ. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അപ്പോൾ ചോദിക്കും എന്താണ് കാരണം.ആറു വയസ്സു മുതൽ ഉള്ള പി ഞ്ചു കു ഞ്ഞുങ്ങൾ മുതൽ 70 വയസ്സ് വരെയുള്ള അമ്മമാർ അവരെ പീ, ഡി പ്പി ക്കുന്ന പ്ര, തി കൾക്ക് ഇന്ന് കേരളത്തിൽ ഇറങ്ങി നടക്കാൻ ഉള്ള അവസരം ലൈ സൻസ് ഉണ്ടാക്കി കൊടുത്ത ആളൂർ സാറിനെ എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നു.

രോഗി നേഴ്സിനോട് മരുന്നിനു പകരം ചോദിച്ചത് ഒരു പാട്ടു പാടി തരുമോ എന്ന്, പിന്നീട് അവിടെ സംഭവിച്ചത് കണ്ട

രണ്ടു ദിവസം മുൻപ് സാറിന്റെ ജാ, മ്യ അപേക്ഷ സമർപ്പിച്ചു. ജാ, മ്യം കിട്ടിയില്ല. ആളൂർ സാർ അവിടെ തോറ്റു. അത് സാറിന്റെ ഒരു പരാജയം. ആ പരാജയം ഞാൻ സന്തോഷിക്കുന്നു. ആ പരാജയം ഇനിയുള്ള പരാജയം ആയി മാറട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. സാർ തോൽക്കുന്ന ഓരോ തോൽവിയും ഇന്ന് കേരളത്തിലെ സൗമ്യമാരുടെയും വിസ്മയമാരുടെയും പ്രാർത്ഥനകൾ ആകും എന്ന് ഞാൻ വിചാരിക്കുന്നു.

പണം ഏതു വഴിയും സമ്പാദിക്കാം. പണം മാത്രം മതി എന്ന് ചിന്തിക്കുന്ന കുറെ സാമൂഹിക നന്മയുള്ള മനുഷ്യർ നമ്മുടെ കേരളത്തിൽ ഉണ്ട്. അതുകൊണ്ട് തന്നെ ഈ കേരളത്തിലെ കു, റ്റ കൃ ത്യങ്ങൾ കൂടി കൂടി വരുന്നു എന്ന് പറയാം. ഞാൻ ഇങ്ങനെ ഡെയിലി വാർത്ത നോക്കിക്കൊണ്ടിരിക്കുകയാണ്.

വണ്ടിപ്പെരിയാറിലെ പ്ര, തി ക്കുവേണ്ടി സാർ എപ്പോഴാണ് ഹാ ജരാകുന്നത് എന്ന്. പക്ഷേ എനിക്ക് തോന്നുന്നു കിരണിനെ കേ, സ് ആയതുകൊണ്ടാവാം സാർ ആ കേ, സ് ഏറ്റെടുക്കാത്തത് ആകാം എന്ന് കരുതുന്നു. അറിയില്ല. പക്ഷേ എന്തായാലും വളരെ സന്തോഷമുണ്ട്. സാർ കാര്യം സാർ ഇനിയും പിഞ്ചുകുഞ്ഞുങ്ങളെയും പെൺകുട്ടികളെയും പീ, ഡി പ്പി ക്കുന്ന കാ, പാ ലികരെ എന്ത് വില വാങ്ങിയും സാർ സമൂഹത്തിനു മുന്നിൽ ഇറങ്ങി നടക്കാൻ സഹായിക്കണം.

ഇത് എന്റെ ഒരു അപേക്ഷയാണ്.ഇപ്പോൾ ഞാനീ പറയുന്നത് സൗമ്യയുടെ അമ്മയുടെ സ്ഥാനത്തുനിന്നും വിസ്മയയുടെ അമ്മയുടെ സ്ഥാനത്തുനിന്നും ആണ്. ഇത് പറയാൻ ആഗ്രഹിക്കുന്ന ഒരുപാട് അമ്മമാർ ഈ സമൂഹത്തിലുണ്ട്. ആർക്കും ഒരു പക്ഷേ അതിനുള്ള ധൈര്യം ഉണ്ടാകണമെന്നില്ല.

എന്തുസംഭവിച്ചാലും ഒരു പ്രശ്നമല്ല ഇനിയെങ്കിലും ഇല്ലെങ്കിലും ഇത്തരത്തിലൊരു അഭിനന്ദനം ഞാൻ സാറിനെ അറിയിച്ചില്ല എങ്കിൽ അത് എന്റെ മനസാക്ഷിയോട് ഞാൻ കാണിക്കുന്ന ഒരു വ ഞ്ച ന ആയി തോന്നും. സാറിന് എല്ലാവിധ ഭാവുകങ്ങളും ഇനിയും സാർ ഇതുപോലെ തുടരണം നിർത്തരുത് ഇതുപോലുള്ള കേ സു കൾ സാർ ഏറ്റെടുക്കണം.

കേരളത്തിലെ അമ്മമാരുടെ വേ ദ നകൾ കാണാതിരിക്കണം കാശാണ് വലുത് ഈ കാശുകൊണ്ട് ഈ വേദനകളെല്ലാം നമുക്ക് മൂടാൻ കഴിയുമെന്ന് എന്നാൽ സാറിന്റെ വിശ്വാസം സാറിനെ രക്ഷിക്കട്ടെ ഇത്രയും പറഞ്ഞുകൊണ്ട് സാറിന്റെ ഒരു എളിയ സഹോദരി. സാറിനെ അഭിനന്ദിച്ചു കൊണ്ട് നിർത്തുന്നു.നന്ദി.

Also read : വിവാഹത്തിന് ഒഴുകിയെത്തി താരങ്ങൾ; സർവ്വാഭരണവിഭൂഷിതയായി മൃദുല.. താരവിവാഹ വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Previous post പൂട്ട് ഉറപ്പായതോടെ കിരൺ ഹൈ ക്കോ ട തി യിലേക്ക് ; പറഞ്ഞ ആവശ്യം കേട്ടോ? ഹോ ന ടുങ്ങി കോ, ട തി.. ഉ ളു പ്പുണ്ടോ കിരണേ നിനക്ക് ?
Next post ഇടുക്കിയിലെ കർഷകന്റെ മകൻ സബ് കലക്ടർ അർജുൻ ആയ കഥ