വേഷം കണ്ട് ആരെയും വി ലയിരുത്തരുത്; തെ രുവിൽ ജീ വിക്കുന്ന ഇവർ ആരെന്നറിഞ്ഞ്‌ ഞെ ട്ടി മന്ത്രിമാരും

Read Time:5 Minute, 31 Second

വേഷം കണ്ട് ആരെയും വി ലയിരുത്തരുത്; തെ രുവിൽ ജീ വിക്കുന്ന ഇവർ ആരെന്നറിഞ്ഞ്‌ ഞെ ട്ടി മന്ത്രിമാരും

തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവർക്കെല്ലാം സുവർണ്ണമായ ഒരു ഭൂതകാലം ഉണ്ടായേക്കാം. അതുകൊണ്ടാണ് വേഷം കണ്ടു ആരെയും അളക്കരുത് എന്ന് പറയുന്നത്.

12 കോടി അ ടിച്ച ഭാഗ്യവാൻ മരടിലെ ഓട്ടോ ഡ്രൈവർ ജയപാലൻ,എന്നാൽ ദുബായിക്കാരന് ലോട്ടറി കിട്ടിയ സംഭവം ഇങ്ങനെ

ഇപ്പോൾ ഇത്തരത്തിലുള്ള ഒരു സംഭവമാണ് കൊൽക്കത്തയിൽ നിന്നും എത്തുന്നത്. കൊൽക്കത്ത നഗരത്തിന്റെ ഫുട് പാത്തിൽ കഴിഞ്ഞ രണ്ടു വർഷമായി ഒരു സ്ത്രീ ജീവിക്കുന്നുണ്ട്.

ചെളിയും പൊടിയും നിറഞ്ഞു കീറി പറഞ്ഞ ഒരു നൈറ്റിയും, നരച്ച ജടകെട്ടിയ മുടിയുമായി കൂന്നി കൂന്നി അവർ ഫുട് പാത്തിൽ കഴിഞ്ഞു പോകാനാണ് പതിവ്. ഇവർ ആരാണെന്നു അറിഞ്ഞ ഞെ ട്ടലിലാണ് ഇവിടത്തെ നാട്ടുകാർ.

12 കോടി അടിച്ചത് സെയ്തലവിക്കല്ല..സുഹൃത്ത് പറഞ്ഞത് കേട്ടോ? യഥാർഥ ഭാഗ്യവാൻ ജയപാലൻ, ട്വിസ്റ്റ്‌

ഇറാ ബസു എന്നാണ് ഈ വൃദ്ധ സ്ത്രീയുടെ പേര്. വെയിലും മഴയും പൊടിക്കാറ്റും അവഗണിച്ചു ഫുട് പത്തിലാണ് കഴിയുന്നത്. ഇറയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെ കൂടിയാണ് ഇറ ആരാണ് എന്ന് നാട്ടുകാർ അറിയുന്നത് തന്നെ

സമൂഹത്തിൽ നല്ല രീതിയിൽ ജീവിച്ചിരുന്ന ഇവരുടെ കഥ ആരെയും ഞെ ട്ടിക്കുന്നതാണ്. വൈറോളജിയിൽ ഗവേഷണ ബിരുദധാരിയും 33 വർഷക്കാലം ഹൈസ്കൂൾ അധ്യാപികയും ആയിരുന്ന ഇറ ബസു പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ സഹോദരി കൂടിയാണ് എന്നുള്ളതാണ് അമ്പരിപ്പിക്കുന്ന മറ്റൊരു കാര്യം.

പർഗാനസ് 24 വടക്കു ജില്ലയിലുള്ള പ്രിയനാഥ്‌ ഗേൾസ് ഹൈ സ്കൂളിൽ ലൈഫ് സയൻസ് അദ്ധ്യാപിക ആയിരുന്ന ഇറ 2009 ൽ ആണ് വിരമിച്ചത്.

രമേശിന്റെ മകനെ വീട്ടിൽ നിന്നു കു ടിയിറക്കാൻ രണ്ടാംഭാര്യ ചെയ്തത് കണ്ടോ? ഞെ ട്ടി ബന്ധുക്കൾ

ബഡാ നഗറിൽ താമസിച്ചിരുന്ന അവർ വിരമിക്കലിനു ശേഷം വെസ്റ്റ് ബംഗാളിലെ ഖർദയിലെ ലിച്ചു നഗറിലേക്ക് താമസം മാറ്റി. എന്നാൽ ഇവിടെ നിന്നും അപ്രതീക്ഷയായ ഇറയെ പിനീട് കാണുന്നത് dunlop ലെ റോഡിലാണ്.

മുൻ മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ള ബന്ധം ഇവർ ഇഷ്ടപ്പെടുന്നില്ല. അദ്ധ്യാപിക ആയതു സ്വന്തം കഴിവുകൊണ്ട് മാത്രമാണെന്നും, അന്ന് ബുദ്ധദേവിന്റെ പേരിൽ ഒരു സഹായവും സ്വീകരിച്ചിട്ടില്ലെന്നും പറയുന്നു.

കുറച്ചു പേർക്കൊക്കെ ഞങ്ങളുടെ കുടുംബ ബന്ധം അറിയാം. മേൽവിലാസത്തിൽ എനിക്ക് താല്പര്യം ഇല്ല എന്ന് ഇറ വ്യക്തമാക്കി. അവിവാഹിതയാണ് ഇവർ. പെ ൻഷൻ ഏർപ്പാട് ആക്കാൻ ശ്രമിച്ചിട്ടും രേഖകൾ ഏർപ്പാടാക്കാൻ ഇറ തയ്യാറായില്ല എന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് കൃഷ്ണ കാളി ചന്ദ പറയുന്നു. അതിനാൽ പെ ൻഷനും കിട്ടുന്നില്ല.

തൃശ്ശൂരിൽ നാട്ടുകാരെ അമ്പരപ്പിച്ചുകൊണ്ട് ഒരു കല്യാണം, വധുവും വരനും ആരെന്നു കണ്ടോ?

ഫുട് പത്തിലാണ് ജീവതമെങ്കിലും ആരുടെയും സഹായം ഇവർ സ്വീകരിക്കാറില്ല. പണം കൊടുത്തിട്ടാണ് ഭക്ഷണം വാങ്ങി കഴിക്കുന്നത്.

അതേസമയം തന്റെ സഹോദരി ഇറ, സ്വന്തമായി തെരുവിൽ ജീവിക്കുവാൻ തീരുമാനം എടുത്തതാണെന്നു ബുദ്ധദേവിന്റെ ഭാര്യ മീര പറയുന്നു. ആറു പറഞ്ഞാലും ഇറ കേൾക്കാറില്ല. ഇപ്പോളും അവരുടെ ആഡംബര വീട് ആള്താമസമില്ലാതെ അടഞ്ഞു കിടക്കുക ആണെന്നും മീര പറയുന്നു.

സോഷ്യൽ മീഡിയയിലൂടെ വാർത്ത പുറത്തു വന്നതോടെ അ ധികൃതർ ഇടപെട്ടു വൈദ്യ പരിശോധനക്കും ചികിത്സക്കും ആയി ആസ്പത്രിയിൽ എത്തിച്ചു.

ഇറക്കു വലിയ ശിഷ്യ സമ്പത്തു ഉണ്ട്. കഴിഞ്ഞ അധ്യാപക ദിനത്തിൽ ഡൺലപ്പിലെ സംഘടന ഇരയെ ആദരിച്ചിരുന്നു. ഇറയുടെ കാര്യങ്ങൾ സുരക്ഷിതമാക്കുന്നതിലുള്ള ശ്രമത്തിലാണ് ഇവരുടെ അഭ്യുദയകാംഷികൾ

പാപ്പുവിന്റെ ആ സന്തോഷം ബാല ഇക്കുറി മറന്നു.. പക്ഷേ എല്ലാ സ ങ്ക ടവും അകറ്റി അമൃത; വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Previous post പാപ്പുവിന്റെ ആ സന്തോഷം ബാല ഇക്കുറി മറന്നു.. പക്ഷേ എല്ലാ സ ങ്ക ടവും അകറ്റി അമൃത; വീഡിയോ
Next post ഒരു വീടു പണിയാൻ നിഷാ സാരംഗ് ക ഷ്ടപ്പെട്ടത് ഇങ്ങനെ