തൃശ്ശൂരിൽ നാട്ടുകാരെ അമ്പരപ്പിച്ചുകൊണ്ട് ഒരു കല്യാണം, വധുവും വരനും ആരെന്നു കണ്ടോ?

Read Time:4 Minute, 36 Second

തൃശ്ശൂരിൽ നാട്ടുകാരെ അമ്പരപ്പിച്ചുകൊണ്ട് ഒരു കല്യാണം, വധുവും വരനും ആരെന്നു കണ്ടോ?

കുന്നത്തൂർ മന ഹെറിറ്റേജിൽ ഒരു വിവാഹം നടന്നു. വരന്റെ പേര് ആക്സിഡ് വധുവിന്റെ പേര് ജാൻവി. രാവിലെ പതിനൊന്നിനും പന്ത്രണ്ടിലും ഇടയിലുള്ള ശുഭമുഹൂർത്തത്തിലാണ് വിവാഹം നടന്നത്.

മീനാക്ഷി ദിലീപിന് ഇത് ഇരട്ടി മധുരം…. ആശംസകളുമായി ആരാധകർ

ഈ അപൂർവ വിവാഹം മനുഷ്യരുടേതാണ് എന്ന് കരുതിയെങ്കിൽ തെറ്റി. ബീഗിൾ ഇനത്തിൽ പെട്ട ആക്സിഡും എന്ന നായയും തമ്മിലുള്ള വിവാഹമായിരുന്നു ഇത്.

ഈ അപൂർവമായ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിക്കൊണ്ടിരിക്കുന്നത്. ചന്ദന നിറത്തിൽ ചുവന്ന ഫ്രില്ലുകളുള്ള പട്ടുകുപ്പായങ്ങളിഞ്ഞ് ‘വധൂവരന്മാർ കതിർമണ്ഡപത്തിലെത്തി.

അച്ഛനമ്മമാരുടെ സ്ഥാനത്ത് നിന്ന് അവർ കൈ പിടിച്ചുകൊടുത്തു. താലിയില്ല, പക്ഷേ മുല്ലയും താമരയും തുളസിയും കോർത്തിണക്കിയ പൂമാല അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു. തുടർന്ന് കേക്ക് മുറിച്ചില്ല, പകരം കഴിച്ചു. ക്ഷണിക്കപ്പെട്ടെത്തിയവരും അറിഞ്ഞെത്തിയവരുടെയും സാനിധ്യത്തിൽ ആക്സിഡും ജാൻവിയും വിവാഹിതരായി.

ഇരട്ട കൺമണികളെ ഒരു നോക്ക് കാണാതെ ഈ അമ്മ പോയി, ഹൃ ദയഭേ ദകം… സംഭവിച്ചത്

പുന്നയൂർക്കുളത്തെ കുന്നത്തൂർ മന ഹെറിട്ടേജ് അപൂർവ്വ കല്യാണത്തിന് വേദിയായി. കഥ കേട്ട് ഇത് മനുഷ്യരുടെ വിവാഹമാണെന്ന് ധരിക്കേണ്ട, പകരം രണ്ട് നായകളുടെ വിവാഹമാണ്. വാടാനപ്പിള്ളി സ്വദേശികളായ ഷെല്ലിയുടെയും മക്കളുടെയും പ്രിയ വളർത്തുനായയാണ് ആക്സിഡ്.

ആക്സിഡിനൊരു തുണവേണമെന്ന ഷെല്ലിയുടെയും ഭാര്യ നിഷയുടെയും ചിന്തയിൽ നിന്നാണ ഇങ്ങനെയൊരു വിവാഹത്തിലെത്തിയത്. ബീഗിൾ ഇനത്തിൽപ്പെട്ട നായയാണ് ആക്സിഡ്. തിരച്ചിലിനൊടുവിൽ ബീഗിൾ ഇനത്തിൽ തന്നെപെട്ട ഒന്നര വയസുള്ള ജാൻവിയെ പുന്നയൂർക്കുളത്തുനിന്ന് കണ്ടെത്തി.

ഇരുവർക്കും ഇഷ്ടമായതോടെ കന്നിമാസത്തിൽ വിവാഹവും തീരുമാനിച്ചു. സേവ് ദ് ഡേറ്റ്, പ്രീവെഡ്ഡിംഗ് ഫോട്ടോ ഷൂട്ട്, കോസ്റ്റും ഡിസൈനിംഗ് ഇങ്ങനെ വിവാഹ ഒരുക്കങ്ങൾ തുടങ്ങിയിട്ട് മാസം ഒന്നായി. ഷെല്ലിയുടെ മക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച സേവ് ദ ഡേറ്റ് വീഡിയോ വൈറലായതോടെ അപൂർവ്വ വിവാഹത്തിനായി വിവിധ മേഖലകളിൽ നിന്നുള്ളവരുടെ വിളികളായി.

മഞ്ജുവിന് ലഭിക്കാത്ത ഭാര്യ കാവ്യക്ക്… മീനാക്ഷി ചെയ്തത് കണ്ടോ?

പ്രായം തികഞ്ഞ ഞങ്ങളിവിടെ നിൽക്കുമ്പോഴാണോ നായയുടെ കല്യാണം എന്ന കുറിപ്പോടെയാണ് ഇവർ വീഡിയോ പങ്കുവച്ചിരുന്നത്. സിൽക്ക് ഷർട്ടും മുണ്ടുമൊക്കെയാണ് ആക്സിഡിന്റെ വേഷം. പട്ടുപാവടയാണ് ജാൻവിയുടെ വേഷം.

കോ വിഡ് മാ നദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ 50പേരാണ് വിവാഹത്തിൽ പങ്കെടുക്കുന്നത്. ആക്സിഡിന്റെയും ജാൻവിയുടെയും ഇഷ്ടവിഭവമായ ചിക്കൻ ബിരിയാണിയും ഫ്രൈയും ഐസ്ക്രീമുമൊക്കെയായിരുന്നു ഉച്ചയ്ക്ക് ഭക്ഷണം ചടങ്ങുകൾക്കും ആഹാരത്തിനും ശേഷം ആക്സിഡിന്റെ വീടായ വാടനപ്പിള്ളിയിലേക്ക് ഇരുവരും കുടുംബത്തോടൊപ്പം മടങ്ങി.

പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും വരുന്ന വീഡിയോ കോൾഡുകൾ എടുക്കരുതേ എന്ന് നടൻ അനീഷ് രവി

Leave a Reply

Your email address will not be published. Required fields are marked *

Previous post പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും വരുന്ന വീഡിയോ കോൾഡുകൾ എടുക്കരുതേ എന്ന് നടൻ അനീഷ് രവി
Next post രമേശിന്റെ മകനെ വീട്ടിൽ നിന്നു കു ടിയിറക്കാൻ രണ്ടാംഭാര്യ ചെയ്തത് കണ്ടോ? ഞെ ട്ടി ബന്ധുക്കൾ