കേരളത്തിന്റെ അഭിമാന താരം ആ ത്മ ഹ ത്യ ചെയ്ത നിലയിൽ
കേരളത്തിന്റെ അഭിമാന താരം ആ ത്മ ഹ ത്യ ചെയ്ത നിലയിൽ
അണ്ടർ 14 ഏഷ്യൻ സീരീസിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയിരുന്നു തൻവി. മുൻകേരള ടെന്നിസ് താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തൻവി ഭട്ട് ദുബായിൽ ആ ത്മ ഹ ത്യ ചെയ്ത നിലയിൽ. ഇരുപത്തി ഒന്ന് വയസ്സായിരുന്നു.
സംയുക്തയുടെ തിരിച്ചുവരവും മകൻ്റെ സിനിമ അരങ്ങേറ്റത്തെ കുറിച്ചും തുറന്നുപറഞ്ഞ് താരം
2012ൽ ദോഹയിൽ നടന്ന അണ്ടർ 14 ഏഷ്യൻ സീരീസിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയിരുന്നു. നിരവധി ദേശീയ, സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ സ്വർണം നേടിയ തൻവി പരിക്കേറ്റതിനെ തുടർന്ന് ടെന്നിസ് ലോകത്ത് നിന്ന് നേരത്തെ പിൻമാറിയിരുന്നു.
തന്റെ മുട്ടുകാലിനേറ്റ പരിക്കിനെ തുടർന്ന് രണ്ട് തവണ ശസ്ത്രക്രിയക്ക് വിധേയയായി. 17ാം വയസിൽ നട്ടല്ലിനെ കൂടി പരിക്ക് ബാധിച്ചതോടെ ടെന്നിസ് ലോകത്ത് നിന്ന് തൻവി പൂർണമായും പിൻമാറി. ഇതേതുടർന്ന് ക ടുത്ത മാ നസികമായി ബുദ്ധിമുട്ട് നേരിട്ടിരുന്നു.
മോ ഷണത്തിന് വീട്ടിൽ കയറിയ നാടോടി സ്ത്രീയുടെ മ ർമ്മപ്രയോഗം; എ തിരിട്ട പെൺകുട്ടിക്ക് സംഭവിച്ചത്
ദുബൈ ഹെരിയറ്റ്-വാട്ട് ആൻഡ് മിഡ്ൽസെക്സ് കോളജിലെ സൈക്കോളജി വിദ്യാർഥിനിയായിരുന്നു. പിതാവ്: ഡോ. സഞ്ജയ് ഭട്ടും മാതാവ് ലൈലാനും സഹോദരൻ ആദിത്യയും മുൻ കേരള താരങ്ങളാണ്
സെപ്റ്റംബർ 5ന് നടൻ ബാലക്ക് വിവാഹം റിപ്പോർട്ടുകൾ
More Stories
രാജ്യത്തിന് അഭിമാനമായി മെഡലുമായി പറന്നിറങ്ങിയ ധനലക്ഷ്മി, എന്നാൽ ആ വാർത്ത
രാജ്യത്തിന് അഭിമാനമായി മെഡലുമായി പറന്നിറങ്ങിയ ധനലക്ഷ്മി, എന്നാൽ ആ വാർത്ത ടോക്കിയോ ഒളിമ്പിക്സിലെ ആരവങ്ങളിൽ നിന്നും നെ ഞ്ചുപൊട്ടുന്ന ആരവങ്ങൾക്കിടയിലേക്കാണ് ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ അത്ലറ്റിക്സ് ടീം...
പ്രശസ്ത ഫുട്ബോൾ താരത്തിന്റെ പൊന്നു മകൻ വിടപറഞ്ഞു, ക ണ്ണീരോടെ ആരാധക ലോകം
പ്രശസ്ത ഫുട്ബോൾ താരത്തിന്റെ പൊന്നു മകൻ വിടപറഞ്ഞു, ക ണ്ണീരോടെ ആരാധക ലോകം മുൻ ജർമ്മൻ ഫുട്ബോൾ താരം മൈക്കിൾ ബാലക്കിന്റെ മകൻ എമിലിയോ ബല്ലാക്ക് അപ...
ജി വി രാജ സ്പോർട്സ് സ്കൂളിൽ ആരംഭിച്ച പ്രണയം ഇന്ന് ലോകമൊട്ടാകെ അറിയുന്ന അഭിമാനമായി
ജി വി രാജ സ്പോർട്സ് സ്കൂളിൽ ആരംഭിച്ച പ്രണയം ഇന്ന് ലോകമൊട്ടാകെ അറിയുന്ന അഭിമാനമായി ആഗ്രഹങ്ങളും സ്വപ്നങ്ങളും ആയിരുന്നു ഇന്നും പി.ആർ ശ്രീജേഷിനെ ഹോക്കി സ്റ്റിക്ക് എടുപ്പിച്ചത്....
ഇംഗ്ലണ്ട് പരമ്പരയിൽ രോഹിത് ശർമക്ക് മൂന്ന് സെഞ്ച്വറിയെങ്കിലും നേടാനാവും
ഇംഗ്ലണ്ട് പരമ്പരയിൽ രോഹിത് ശർമക്ക് മൂന്ന് സെഞ്ച്വറിയെങ്കിലും നേടാനാവും ഇന്ത്യയും ഇംഗ്ലണ്ട് തമ്മിൽ നടക്കുന്ന പരമ്പരയിൽ രോഹിത് ശർമ്മ മൂന്നു സെഞ്ചുറി എങ്കിലും നേടുമെന്ന് അഭിപ്രായപെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ...
Cristiano Ronaldo കാരണം Coca-Colaയുടെ ഓഹരിവില തന്നെ കൂപ്പുകുത്തി
Cristiano Ronaldo കാരണം Coca-Colaയുടെ ഓഹരിവില തന്നെ കൂപ്പുകുത്തി കഴിഞ്ഞ ദിവസം കായിക ലോകത്തു ഏറെ ചർച്ച ചെയ്ത ഒരു വിഷയം ആയിരുന്നു ക്രിസ്ത്യാനോ റൊണാൾഡോ കൊക്ക...
കുഞ്ഞൻ കുതിരയ്ക്കൊപ്പം കുതിച്ചുപാഞ്ഞ് ധോണി; വിഡിയോ ഏറ്റെടുത്ത് ആരാധകർ, വീഡിയോ കാണാം
കുഞ്ഞൻ കുതിരയ്ക്കൊപ്പം കുതിച്ചുപാഞ്ഞ് ധോണി; വിഡിയോ ഏറ്റെടുത്ത് ആരാധകർ, വീഡിയോ കാണാം ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസൺ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാതിവഴിയിൽ നിർത്തിവച്ചതോടെ...