ഇവൻ ഒരു അച്ഛനാണോ? ആ പത്ര വാർത്ത പോ ലീസു കാർ കാണിച്ചപ്പോൾ ഷിജു ചെയ്തത് കണ്ടോ? ഞെട്ടി പോ ലീസു കാർ
ഇവൻ ഒരു അച്ഛനാണോ? ആ പത്ര വാർത്ത പോ ലീസു കാർ കാണിച്ചപ്പോൾ ഷിജു ചെയ്തത് കണ്ടോ? ഞെട്ടി പോ ലീസു കാർ
ഭർത്താവ് ഷിജുവിന്റെ ക്രൂ ര ത ഇപ്പോഴും വിശ്വസിക്കാനാവാതെ ഭാര്യ സോനാ ആ ശ്വസിപ്പിക്കാൻ എത്തിയവർക്കും ബാ ലാവ കാശ ക മ്മീഷ നോടും ചെയർമാനോടും ഉൾപ്പെടെ ഷിജുവേട്ടൻ എന്നോട് ഇങ്ങനെ വിശ്വസിക്കാനാവുന്നില്ല എന്ന് സോന പറയുന്നു.
ഒരു ആഘോഷവും ഇല്ല അതിനു കാരണം ഇതാണ് – കുറിപ്പുമായി നടൻ പ്രേം കുമാർ
തങ്കം പോലുള്ള കുട്ടിയല്ലേ.. ആർക്കും ഇങ്ങനെ ചെയ്യാൻ തോന്നില്ല. അച്ഛൻ തന്നെ ഇങ്ങനെ ചെയ്തത് എന്ന് ഓർക്കാൻ പ്രയാസമാണ്. സോന ക ണ്ണീരോ ടെ പറയുന്നു. പാത്തി പാലം പുഴയിൽ അച്ഛൻ ത ള്ളി യിട്ടു കൊ ലപ്പെ ടുത്തിയ അൻവിതയുടെ വീട്ടിൽ സ മാ ധാനിപ്പിക്കാൻ ആളുകൾ എത്തുമ്പോഴും വീട് ചുമരിൽ പതിപ്പിച്ച ആശംസ ബാനറുകളും കാറ്റൊഴിഞ്ഞ ബലൂണുകളും നൊ മ്പര കാഴ്ചയാണ്.
ക സ്റ്റഡി യിലായ ഷിജു കുഞ്ഞു മ രി ച്ച വാർത്തയും ചിത്രവും പത്രത്തിൽ കണ്ടപ്പോഴും ഒരു ഭാവ ഭേ ദമില്ലാതെയാണ് നോക്കി കണ്ടത് എന്ന് പോ ലീ സുകാർ പറയുന്നു. ഷിജുവിന്റെ പെരുമാറ്റം പോ ലീ സുകാരെ പോലെ അ മ്പ രിപ്പിച്ചു.
നടൻ രാജേഷിന്റെ ജീവിതം – നിവിൻ പോളി ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടൻ – ഇപ്പോൾ ജീവിക്കാൻ കഷ്ടപ്പെടുന്നു
വലിയ സൗഹൃദബന്ധം സൂക്ഷിക്കാത്ത അധികം ആരോടും സംസാരിക്കാൻ നിൽക്കാറില്ല. ഷിജു വൻ തുക ചെലവഴിച്ചു ലോട്ടറി ചൂ താ ട്ടം ന ടത്താറുണ്ടെന്നും പോ ലീ സ് പറയുന്നത്. ഇങ്ങനെ സോനയുടെ 40 പവനോളം ആഭരണങ്ങൾ ഇയാൾ നഷ്ടപ്പെടുത്തി. 60 പവൻ സ്വർണാഭരണങ്ങളുമായി ഭർത്താവിന്റെ വീട്ടിൽ എത്തിയ സോനാ ന ഷ്ടപ്പെ ട്ട ആഭരണത്തെക്കുറിച്ച് ചോദിക്കുന്നത് പതിവായിരുന്നു.
ആഭരണങ്ങൾ കാണാതായത് സംബന്ധിച്ച് പ രാ തി പറയുമ്പോൾ നി സ്സംഗത പുലർത്താനുള്ള ഷിജു വിനോട് പോ ലീ സിൽ പ രാ തി നൽകണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ആഭരണങ്ങൾ താൻ ആണ് എടുത്തത് എന്ന് വെളിപ്പെടുത്തിയത്.
വെള്ളത്തിന്റെ നടുക്ക് അകപ്പെട്ട കുട്ടികളെ സ്വന്തം ജീവൻ നോക്കാതെ വെള്ളത്തിൽ ഇറങ്ങി ര ക്ഷി ച്ച മനുഷ്യൻ
എന്നിട്ടും ഇരുവരും തമ്മിലുള്ള മാ നസിക ഐക്യത്തിന് വലിയ പോ റൽ ഒന്നും ഉണ്ടായിരുന്നില്ല എന്ന് വാക്കുകളിൽ നിന്നും മനസ്സിലായതായി പോ ലീ സ് പറയുന്നു. കണ്ണൂർ സെ ൻട്ര ൽ ജ യി ലിൽ റി മാൻ ഡിൽ കഴിയുന്ന ഷിജുവിനെ ക സ്റ്റഡി യിൽ വാങ്ങി വിശദമായ ചോ ദ്യം ചെയ്യുമ്പോഴെ ഇതെല്ലാം സംബന്ധിച്ച വ്യക്തത കൈവരിക്കാനാകുമെന്നാണ് പോ ലീസി ന്റെ നി ലപാട്.
പോ ലീ സ് വ്യാഴാഴ്ച ത ലശ്ശേ രി ജെ എഫ് സി എം കോ ടതി യിൽ ക സ്റ്റ ഡി അ പേക്ഷ നൽകുമെന്നാണ് സൂചന. ഭാര്യ സോനയെയും മക്കളുടെയും പുഴയിൽ ത ള്ളി യിട്ട് താൻ തന്നെയെന്ന് ഷിജു സമ്മതിച്ചു.
നടൻ സുധിയുടെ 34 വർഷമാണ് കഷ്ടതയിൽ തീർന്നത്; നൊ മ്പരപ്പെടുത്തുന്ന നടൻ്റെ വാക്കുകൾ
ഭാര്യയെയും കുഞ്ഞിനെയും കൊ ലപ്പെ ടുത്തിയതിനു ശേഷം ആ ത്മഹ ത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും ഷിജു പോ ലീ സിന് മൊ ഴി നൽകി. കണ്ണൂർ പാത്തിപ്പാലത്താണ് ദാ രു ണ സംഭവം നടന്നത്. ഭാര്യ സോനയും മകൾ അൻവിതയും വെള്ളിയാഴ്ച വൈകുന്നേരമാണ് ഷിജു ചാർത്താംമൂല പുഴയിലേക്ക് ത ള്ളി യിട്ട ശേഷം രാത്രിയും പകലും വിവിധ സ്ഥലങ്ങളിലായി അ ലഞ്ഞുതി രിഞ്ഞ ഷിജു ഉച്ചയോടെ മട്ടന്നൂരിൽ എത്തി.
അവിടെയുള്ള മഹാദേവ ക്ഷേത്ര കു ളത്തിൽ ചാടി ആ ത്മഹ ത്യക്ക് ശ്രമിച്ച ഇയാളെ നാട്ടുകാർ പി ടികൂ ടി പോ ലീസി ൽ ഏൽപ്പിക്കുകയായിരുന്നു. ദു രൂഹ ത നിറഞ്ഞ കേ സിൽ ര ക്ഷാപ്രവർത്തനത്തിന് ആദ്യം എത്തിയവരുടെ മൊഴികൾ നിർണായകമായി.
വെള്ളത്തിന്റെ നടുക്ക് അകപ്പെട്ട കുട്ടികളെ സ്വന്തം ജീവൻ നോക്കാതെ വെള്ളത്തിൽ ഇറങ്ങി ര ക്ഷി ച്ച മനുഷ്യൻ
അണക്കെട്ടിന് മുകളിൽ നിന്നാണ് വെള്ളത്തിലേക്ക് ത ള്ളി യിട്ടത് എന്നാണ് ര ക്ഷാപ്രവ ർത്തനത്തിൽ ഒരാളായ അ നന്ൻ മൊ ഴിനൽകിയത്. കുഞ്ഞുമായി അണക്കെട്ടിലെ അടിയിൽ പിടിച്ച് ര ക്ഷപ്പെടാൻ ശ്രമിച്ച സോനയുടെ കയ്യിൽ ചെ രുപ്പ് കൊണ്ട് അ ടി ച്ച് ഷിജു പുഴയിലേക്ക് ത ള്ളിയിടുകയായിരുന്നു.
ര ക്ഷപ്പെടുത്തിയ ഉടനെ സോന പറഞ്ഞ കാര്യങ്ങൾ അനന്തൻ പൊ ലിസി നോട് വിശദീകരിച്ചു. ആസൂത്രിതമായ കൊ ലപാ തകമെന്ന് കണ്ടെത്തിയ പോ ലീ സ് ചോദ്യം ചെയ്തതോടെ പ്ര തി കു റ്റം സമ്മതിച്ചു. പ ണ യം വെച്ച സ്വർണ്ണം ഭാര്യ തിരിച്ചു ചോ ദിച്ചതിനു പ കയു ള്ളതായി ഷിജു പോ ലീസി നോട് മ റുപടി പറഞ്ഞു.
പ്രണയം അല്ല കാരണം എന്ന് പോ ലീ സ്, കാരണം കേട്ടവർ ഞെ ട്ടി, പൊ ട്ടിക്ക രഞ്ഞ് കൂട്ടുകാർ