ക രഞ്ഞുത ളർന്ന് മാതാപിതാക്കൾ, 5 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് സംഭവിച്ചത് കണ്ടോ?

Read Time:5 Minute, 39 Second

ക രഞ്ഞുത ളർന്ന് മാതാപിതാക്കൾ, 5 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് സംഭവിച്ചത് കണ്ടോ?

മുലപ്പാൽ കുടിക്കുന്നതിനിടെ ശ്വാ സതടസ്സം ഉണ്ടായി പിഞ്ചുകുഞ്ഞ് മ രി ച്ചു. പരവൂർ കോട്ടപ്പുറം കോട്ട മൂലകൃഷ്ണ ആലയത്തിൽ ഹരികൃഷ്ണനും ലക്ഷ്മിയുടെയും മകളായ അമേയ ആണ് മ രി ച്ചത്.

100 ഗ്രാം സ്വർണ നാണയം കു പ്പത്തൊ ട്ടിയിൽ, കിട്ടിയത് മേരി എന്ന യുവതിക്ക്, പിന്നീട് സംഭവിച്ചത്

ഇന്നലെ പുലർച്ചെ 6 ന് പാൽ കുടിക്കുമ്പോൾ കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെടുകയും തുടർന്ന് പരവൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ര ക്ഷി ക്കാനായില്ല.

പാരിപ്പള്ളി മെഡിക്കൽ കോളേജ് ആ ശുപത്രിയിൽ പോ സ്റ്റ്മോ ർട്ടം നടത്തി. മൃ തദേ ഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവത്തിൽ പൊ ലീ സ് അസ്വാ ഭാവിക മ ര ണത്തിന് കേ സെ ടുത്തു. ഭക്ഷണമോ മറ്റു വസ്തുക്കളോ അ ന്നനാ ളത്തിലും തൊ ണ്ടയിൽ കു ടു ങ്ങി ശ്വാസം കി ട്ടാതായാൽ 4 മുതൽ 8 മിനിറ്റ് വരെ മാത്രമേ ജീ വൻ പിടിച്ചു നിൽക്കാൻ സാധിക്കുകയുള്ളൂ.

ഈ കുറഞ്ഞ സമയത്തിനകം തക്ക ശുശ്രൂഷ കിട്ടിയാൽ ര ക്ഷപ്പെടാം. എങ്കിലും വിഴുങ്ങിയത് മൂലം ശ്വാ സതടസ്സം ഉണ്ടാകുന്നതുവരെ ര ക്ഷിക്കാ നുള്ള അടിയന്തര ശുശ്രൂഷയാണ് ഹേംലിക്ക് മെനുവർ ശ്വാ സതടസ്സം അനുഭവപ്പെടുന്ന ആളുകളുടെ പിന്നിൽ ശുശ്രൂഷകൻ നിൽകുക തുടർന്ന് രണ്ട് കൈയും മുന്നോട്ടെടുത്ത് ശ്വാസതടസ്സം അനുഭവപ്പെടുന്ന ആളെ ചുരുട്ടി പിടിക്കുക.

ഇവൻ ഒരു അച്ഛനാണോ? ആ പത്ര വാർത്ത പോ ലീസു കാർ കാണിച്ചപ്പോൾ ഷിജു ചെയ്തത് കണ്ടോ? ഞെട്ടി പോ ലീസു കാർ

ഒരു കൈ മുഷ്ടി ചുരുട്ടി തള്ളവിരലിന്റെ ഭാഗം രോഗിയുടെ വയറിൽ ചേർത്ത് പിടിക്കണം. വാരിയെല്ലിന് താഴെയും നാഭിക്കും മുകളിലും ആണ് കൈ വരേണ്ടത്. മറ്റേ കൈകൊണ്ട് ഈ മുടിക്ക് മുകളിലായി മുറിക്കി പിടിക്കുക.

വാരിയെല്ല് ഞെരുങ്ങാത്ത വയറിലേക്ക് ബലം കൊടുക്കുക.തുടർന്ന് മുഷ്ടി പെട്ടെന്ന് മുകളിലേക്കും താഴേക്കും നീക്കുക. വായു സഞ്ചാരം സുഗമമാക്കുക രീതിയിൽ അമർത്തി വേണം ചെയ്യാൻ. കു ടു ങ്ങിയിരിക്കുന്ന വസ്തു പുറത്തുവരും വരെ ഇതു തുടരുക.

പ്രണയം അല്ല കാരണം എന്ന് പോ ലീ സ്, കാരണം കേട്ടവർ ഞെ ട്ടി, പൊ ട്ടിക്ക രഞ്ഞ് കൂട്ടുകാർ

തുടർന്ന് വൈദ്യസഹായം തേടാം. അടുത്ത് മറ്റാരെങ്കിലും മുകളിൽ പറഞ്ഞ രണ്ട് നാല് വരെയുള്ള കാര്യങ്ങൾ സ്വയം ചെയ്യാം അല്ലെങ്കിൽ കസേരയിലോ മറ്റോ വയറിന്റെ ഭാഗം അമർത്തി വെച്ച് കൊണ്ട് മുകളിലേക്ക് ബലം കൊടുത്ത് അമർത്താം.

ഒരു വയസ്സിനു താഴെ പ്രായം ആണെങ്കിൽ കുഞ്ഞിനെ കമഴ്ത്തി തല അല്പം താഴെ വരുന്ന രീതിയിൽ നമ്മുടെ തുടയിൽ കിടത്തി മുതുകത്തു തോൾ എല്ലുകൾക്കിടയിൽ കൈയുടെ പാത്തി ഉപയോഗിച്ച് അത്യാവശ്യം ശക്തിയായി മുന്നോട്ട് പ്ര ഹരം ഏൽപ്പിക്കുക.

ഒരു ആഘോഷവും ഇല്ല അതിനു കാരണം ഇതാണ് – കുറിപ്പുമായി നടൻ പ്രേം കുമാർ

ഇതിനുശേഷം ഉടനെ തന്നെ കുഞ്ഞിനെ മലർത്തികിടത്തി കുഞ്ഞിന്റെ നെഞ്ചിലെ മധ്യഭാഗത്ത് മുലഞ്ഞെട്ടു കളുടെ ലെവലിൽ ചൂണ്ടുവിരലും നടുവിരലും ഉപയോഗിച്ച് അഞ്ച് പ്രാവശ്യം അമർത്തേണ്ടത്. ഇതിനുശേഷം വായ തുറന്ന് വിക്കി പോയ വസ്തു പുറത്ത് വന്നിട്ടുണ്ടോ എന്ന് നോക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട ഒരു കാര്യം വസ്തു പുറത്ത് കാണാം എങ്കിൽ ഒരിക്കലും അത് വായിൽ വിരലിട്ട് തിരിച്ചെടുക്കാൻ ശ്രമിക്കരുത് . ആദ്യത്തെ രണ്ട് സ്റ്റെപ്പുകളിൽ വസ്തു പുറത്ത് എത്തുംവരെ വീണ്ടും വീണ്ടും ആവർത്തിക്കുന്നത് ആണ്. പ്രത്യേകം ശ്രദ്ധിക്കണം ചിരിക്കുമ്പോഴും കരയുമ്പോഴും ഊഞ്ഞാലിലോ തൊട്ടിലിലോ ആടുമ്പോഴും കുഞ്ഞിന് ഭക്ഷണം നൽകരുത്. കിടന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കരുത്.

റിസോർട്ടിൽ അടിച്ചുപൊളിക്കുന്ന മഞ്ജു വാര്യർ; നഷ്ടം മീനാക്ഷിയ്ക്കു തന്നെ..

Leave a Reply

Your email address will not be published. Required fields are marked *

Previous post റിസോർട്ടിൽ അടിച്ചുപൊളിക്കുന്ന മഞ്ജു വാര്യർ; നഷ്ടം മീനാക്ഷിയ്ക്കു തന്നെ..
Next post ഈ നടന് കുടുംബവിളക്ക് സീരിയൽ സംഭവിച്ചത്.. ആരുമറിയാത്ത കഥ