സംഭവം കോഴിക്കോട്, വിവാഹമുറപ്പിച്ച യുവതിയുടെ വീട്ടിൽ കയറി യുവാവ് ചെയ്തത് കണ്ടോ?

Read Time:2 Minute, 55 Second

സംഭവം കോഴിക്കോട്, വിവാഹമുറപ്പിച്ച യുവതിയുടെ വീട്ടിൽ കയറി യുവാവ് ചെയ്തത് കണ്ടോ?

വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ വീട്ടിലെത്തി യുവാവ് തീകൊ ളുത്തി കൊ ല്ലാൻ ശ്രമിക്കുന്നതിനിടെ യുവാവ് തീപ്പൊ ള്ളലേറ്റ് മ രിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

ഡോക്ടർ പോലും ന ടുങ്ങി പോയി, പുറത്തുവരുന്നത് ഞെ ട്ടിക്കുന്ന വിവരം

യുവതിയുടെ വിവാഹ നിശ്ചയം മറ്റൊരു യുവാവുമായി കഴിഞ്ഞതായിരുന്നെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. വളയം സ്വദേശി രത്നേഷ് എന്ന നാല്പത്തി രണ്ടുകാരനാണ് മ രിച്ചത്. വീടിന് തീവെ ച്ച് യുവതിയെ കൊ ല്ലാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് മ രിച്ചതെന്നാണ് വിവരം.

അതേസമയം, തടയാൻ ശ്രമിച്ച യുവതിയുടെ അമ്മയ്‌ക്കും സഹോദരനും സഹോദര ഭാര്യക്കും പൊ ള്ളലേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിർണ്ണായക വിവരങ്ങൾ പുറത്ത്, ചേട്ടനോട് അനിയൻ ഇങ്ങനെ ഒക്കെ ചെയ്യുമോ?

ഇന്ന് പുലർച്ചെ, രണ്ട് മണിയോടെയാണ് വളയത്ത് കല്ലുമ്മലിൽ സംഭവം നടന്നത്. യുവാവ് പെ ട്രോളുമായി വീട്ടിലെത്തുകയായിരുന്നു. വീടിന്റെ മുകളിലേക്ക് കയറി, വീടിനുള്ളിലേക്ക് പെട്രോ ൾ ഒഴിച്ച്‌ തീയി ട്ട് യുവതിയെ കൊ ലപ്പെടുത്താനായിരുന്നു ശ്രമം. യുവതിയുടെ വീട്ടിലെത്തിയ യുവാവ് രണ്ടാംനിലയിൽ കയറി മുറിയിൽ തീവ യ്ക്കുകയായിരുന്നു.

വീടിന് തീപട രുന്നത് കണ്ട അയൽവാസികൾ നി ലവിളിച്ചതോടെയാണ് വീട്ടുകാർ വിവരം അറിയുന്നത്. പിന്നാലെ, ദേഹത്ത് പെ ട്രോൾ ഒഴിച്ച് തീകൊ ളുത്തിയ യുവാവ് വീട്ടിനകത്തേക്ക് ഓ ടിക്കയറുകയായിരുന്നു.

വിവാഹം കഴിഞ്ഞുള്ള ആദ്യ ജന്മദിനത്തിൽ യുവതിക്ക് സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്

ഇലക്‌ട്രീഷനായ രത്നേഷ് യുവതിയുടെ അയൽവാസിയാണ്. രത്നേഷിന് യുവതിയെ ഇഷ്ടമായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. സംഭവത്തെ കുറിച്ച് പോ ലീസ് കൂടുതൽ അന്വേഷണം നടത്തും.

വിനായകന്റെ മീ ടൂ പരാമർശം തെറ്റ്- നവ്യ നായർ

Leave a Reply

Your email address will not be published. Required fields are marked *

Previous post വിനായകന്റെ മീ ടൂ പരാമർശം തെറ്റ്- നവ്യ നായർ
Next post നാടിനെ ന ടുക്കിയ സംഭവം ഇങ്ങനെ, ഒരച്ഛൻ ചെയ്തത് കണ്ടോ