കോഴിക്കോട് യുവാവിനും കുടുംബത്തിനും സംഭവിച്ചത് കണ്ടോ?
കോഴിക്കോട് യുവാവിനും കുടുംബത്തിനും സംഭവിച്ചത് കണ്ടോ?
ജീപ്പ് ഓടിക്കുന്നതിനിടെ കോഴിക്കോട്ട് വച്ച് പക്ഷാഘാതം ഉണ്ടായതിനെത്തുടര്‍ന്ന്, നടി സുരഭിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തിച്ച യുവാവ് മരി ച്ചു.
മലപ്പുറത്ത് ഇന്ന് നടന്ന ഞെ ട്ടിക്കുന്ന സംഭവം, പിതാവ് ചെയ്തത് കണ്ടോ
പട്ടാമ്പി സ്വദേശി മുസ്തഫയാണ് മ രിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് റോഡില്‍ കുഴഞ്ഞു വീണ ഇയാളെ സുരഭി ലക്ഷ്മിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 12നാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.
മാ നസികാസ്വാസ്ഥ്യമുള്ള ഭാര്യയേയും കുഞ്ഞിനെയും അന്വേഷിച്ച് ജീപ്പ് ഓടിച്ച് കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്നു മുസ്തഫ. തൊണ്ടയാട് ബൈപ്പാസിന് സമീപം വാഹനത്തിന് പുറത്തിറങ്ങിയ ഇയാള്‍ ചൊവ്വാഴ്ച രാത്രി കു ഴഞ്ഞു വീ ഴുകയായിരുന്നു.
ശ്വാസം നിലയ്ക്കും മുൻപ് കുഞ്ഞു പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞ വാക്കുകൾ കേട്ടാൽ കണ്ണ് നിറഞ്ഞുപോകും
രണ്ട് സുഹൃത്തുകള്‍ക്കൊപ്പം ഭാര്യയേയും കുഞ്ഞിനേയും അന്വേഷിച്ച് നടക്കുന്നതിനിടെയാണ് മുസ്തഫ കു ഴഞ്ഞു വീ ണത്. രണ്ട് സഹൃത്തുക്കള്ക്കൊപ്പമായിരുന്നു യാത്ര. ഏറെ നേരത്തെ അന്വേഷണത്തിന് ഒടുവില്‍ പൊ ലീസില്‍ പ രാതി നല്കി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഭാര്യയെ കണ്ടെത്തി എന്നറിയിച്ച് പൊ ലീസ് സ്റ്റേ ഷനില്‍ നിന്ന് ഫോണ്‍ വന്നിരുന്നു.
തുടര്‍ന്നുള്ള യാത്രയില്‍ മുസ്തഫ കു ഴഞ്ഞു വീ ഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ക്ക് വാഹനം ഓടിക്കാന്‍ അറിയില്ലായിരുന്നു. ആരും സഹായത്തിനെത്താതിരുന്ന മുസ്തഫയ്ക്ക് ആശ്രയമായത് നടി സുരഭിയാണ്. നടി ഇവരെ ആശുപത്രിയില്‍ എത്തിക്കുകയും പൊ ലീസില്‍ വിവരമറിയിക്കുകയും ചെയ്തിരുന്നു.
സുരേഷ് ഗോപി മാതൃകയാണ്..! താരമെന്ന നിലയിലും എം പി എന്ന നിലയിലും ഒന്നാമൻ തന്നെ