ഭിക്ഷ ചോദിച്ചു ബാങ്കിൽ എത്തി വൃദ്ധൻ എന്നാൽ അവിടുത്തെ ബാങ്ക് മാനേജർ ചെയ്യുന്നത് കണ്ടു ഞെ ട്ടി

Read Time:2 Minute, 40 Second

ഭിക്ഷ ചോദിച്ചു ബാങ്കിൽ എത്തി വൃദ്ധൻ എന്നാൽ അവിടുത്തെ ബാങ്ക് മാനേജർ ചെയ്യുന്നത് കണ്ടു ഞെ ട്ടി

പാട്ടുപാടി ഉപജീവനം നടത്തുന്ന ചേട്ടൻ ബാങ്കിന്റെ മുന്നിൽ വന്ന് പാട്ടുപാടി.ബാങ്കിൽ നിന്നും മാനേജർ ഇറങ്ങിവന്ന ഒരു തുക സഹായമായി അദ്ദേഹത്തിന് നൽകി.

ഇനി മുതൽ വാട്സാപ്പിൽ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ കുടുങ്ങും ശ്രദ്ധിക്കണം നിയന്ത്രണം ശക്തമാക്കി

പിന്നീട് നടന്നത് നിങ്ങൾ കാണുക. കേരള ഗ്രാമീൺ ബാങ്ക് മാനേജർ മൂന്നിലവ് സ്വദേശിനിയാണ്. ഗായകനും ഗാനരചയിതാവും സംഗീതജ്ഞനും ആണ് ഇദ്ദേഹം. കുമാരനല്ലൂർ കേരള ഗ്രാമീൺ ബാങ്ക് ശാഖയിൽ ഓഫീസ് സമയം വൈകിട്ട് നാലുമണിക്ക് നടന്ന വേറിട്ട സംഗീത കൂട്ടായ്മയാണ് ശ്രദ്ധേയമായത്.

അന്നന്നത്തെ അന്നത്തിനായി ബഹുത്ത് പ്യാർ കർത്തേ ഹേ എന്ന ഗാനം ഹാർമോണിയത്തിൽ വായിച്ചെത്തിയ തമിഴ്നാട് സ്വദേശിയായ അജ്ഞാതഗായകൻ പാട്ട് വായിച്ചിട്ട് പ്രതീക്ഷയോടെ കൈ നീട്ടിയപ്പോൾ പാട്ടു കേട്ട് ഇറങ്ങിവന്ന് ബാങ്ക് മാനേജർ ഒരു തുക നൽകി.

സാങ്കേതിക വിദഗ്ധരെപ്പോലും ഞെട്ടിച്ച് , മ്മ്‌ടെ ചെങ്കൽ ചുളയിലെ പിള്ളേർ AYAN Recreated Song

എന്നിട്ടും മാനേജർ ഹാർമോണിയം ചോദിച്ചു വാങ്ങി ചില ഗാനങ്ങൾ വായിച്ചു. ഇത് കേട്ട് സന്തോഷം നിറഞ്ഞ സഹപ്രവർത്തകർ ഒരു പാട്ട് വായിക്കാൻ പറഞ്ഞപ്പോൾ ‘അക്കരയ്ക്ക് യാത്ര ചെയ്യും സീയോൻ സഞ്ചാരി’ എന്ന ഗാനമാണ് മാനേജർ വായിച്ചത്.

ഒരു ട്രാൻസ്ഫർ മൂഡിൽ വായിച്ച് ഗാനമായിരുന്നു അത്. പള്ളിക്കത്തോട് ശാഖയിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിന്റെ അവസാന പ്രവർത്തി ദിവസം ആണ് സംഗീത സാന്ദ്രമായത്.

ഭാര്യ നൈറ്റ് ഡ്യൂട്ടിക്ക് പോകുമ്പോൾ ഭാര്യയുടെ അനിയത്തിയെ വീട്ടിലെത്തിക്കും! എന്നാൽ ഇന്നലെ നടന്നത്

Leave a Reply

Your email address will not be published. Required fields are marked *

Previous post ആരാണ് ഈ രാജ് കുന്ദ്ര
Next post ഇമ്രാൻ മോന്റെ വാപ്പ ലൈവിൽ എത്തിയപ്പോൾ, ആ പണം എന്ത് ചെയ്തു എന്ന് ചോദിക്കുന്നവരോട് അദ്ദേഹം തുറന്നു പറയുന്നു