മലയിൽ നി ന്നുയർന്ന പുക.. അത് വെറും പുക അല്ലായിരുന്നു.. എന്നാൽ ആ സം ശയം ര ക്ഷി ച്ചത് ഒരു കുടുംബത്തെ

Read Time:2 Minute, 54 Second

മലയിൽ നി ന്നുയർന്ന പുക.. അത് വെറും പുക അല്ലായിരുന്നു.. എന്നാൽ ആ സം ശയം ര ക്ഷി ച്ചത് ഒരു കുടുംബത്തെ

കണ്ണുചിമ്മി തുറക്കും മുൻപ് അയല്പക്കവും പരിചയക്കാരും മ ണ്ണി നടിയിൽ ആയതിന്റെ ന ടു ക്കത്തിലാണ് പൂവഞ്ചാൽ സ്വദേശി ജോസഫ് മാത്യു. രണ്ടു മിനിട്ടു വ്യത്യാസത്തിലാണ് ജോസെഫ് മാത്യുവിന്റെ കുടുംബം, ക ലിതു ള്ളി എത്തിയ ഉ രു ളിൽ നിന്ന് ര ക്ഷപെ ട്ടത്.

ബസ് വെള്ളത്തിൽ ഇറക്കിയതിന് സ സ്പെ ൻഷൻ കിട്ടിയ ഡ്രൈവർ ചെയ്തത് കണ്ടോ?

മലയിൽ ഉണ്ടായ ചെറിയ മാറ്റങ്ങൾ കണ്ടു ക രു തൽ എടുത്തതാണ് ജോസഫിന് ര ക്ഷ യായത്. ഇല്ലെങ്കിൽ ഇത് പറയാൻ പോലും അയാൾ ബാക്കി ഉ ണ്ടാ കുമായിരുന്നില്ല.

പേ ടിയു ലച്ച മ നസ്സോടെ ജോസഫ് കഴിഞ്ഞ പകലിന്റെ അ നുഭ വം പ ങ്കുവെക്കുന്നു. കഴിഞ്ഞ രണ്ടു പ്ര ളയ ത്തിലും കാര്യമായ പ്ര ശ്നങ്ങൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മഴ ക നത്തപ്പോൾ വ ല്യപേ ടി ഉണ്ടായിരുന്നില്ല.
ഭാര്യ മ രി ച്ചതോടെ തനിച്ചായ നടൻ ടി ജി രവിയുടെ ഇപ്പോഴത്തെ അവസ്ഥ

അവധി ആയതിനാൽ കുടുംബമായി തന്നെ വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നു. പതിനൊന്നിന് ശേഷം വീടിന്റെ മുകളിലെ മലയിൽ നിന്നും മു ഴ ക്കം കേ ൾ ക്കുവാൻ തുടങ്ങി.

കുറച്ചു നേരത്തിനു ശേഷം മുകളിൽ നിന്ന് പു കപോലെ ഉയരുന്നത് ശ്ര ദ്ധ യിൽപെട്ടു. വെള്ളം ചീ റ്റി തെ റി ക്കുവാൻ തുടങ്ങുക ആണെന്ന് മനസിലായപ്പോൾ ഭാര്യയെയും ബന്ധുക്കളെയും ഉടനെ പൂവഞ്ചി ഭാഗത്തേക്ക് മാറ്റി.

പെട്ടെന്ന് അഭിനയം നിർത്തി നടി അർച്ചന സുശീലൻ എന്നേക്കുമായി അമേരിക്കയിലേക്ക് പോയതിന് കാരണം?

രണ്ടു മിനിട്ടിനു ശേഷം എല്ലാവരെയും സു ര ക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചു. തിരിച്ചു വന്നു നോക്കുമ്പോൾ പിതൃസഹോദരിയുടെ മകന്റെ അടക്കം ആറു വീടുകൾ ഒ ലിച്ചു പോയിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് ഞാനും കുടുംബവും ര ക്ഷപ്പെ ട്ടത്.

എന്നാലും ഈ പണി ആരാ ചെയ്തേ? ക ണ്ണീ രോടെ ഇദ്ദേഹം പറയുന്നു…

Leave a Reply

Your email address will not be published. Required fields are marked *

Previous post എന്നാലും ഈ പണി ആരാ ചെയ്തേ? ക ണ്ണീ രോടെ ഇദ്ദേഹം പറയുന്നു…
Next post നടൻ സുധിയുടെ 34 വർഷമാണ് കഷ്ടതയിൽ തീർന്നത്; നൊ മ്പരപ്പെടുത്തുന്ന നടൻ്റെ വാക്കുകൾ