ഇന്ന് സർവീസിൽ നിന്നും പടിയിറങ്ങുന്ന ഋഷി രാജ് സിംഗിന്റെ വേറിട്ട കൊമ്പൻ മീശയും ജീവിതവും

Read Time:8 Minute, 25 Second

സർവീസിൽ നിന്നും ഇന്ന് പടിയിറങ്ങുന്ന ഋഷി രാജ് സിംഗിന്റെ വേറിട്ട കൊമ്പൻ മീശയും ജീവിതവും

കേരള പോലീസിന്റെ സൂപ്പർ ഹീറോയാണ് ഋഷിരാജ് സിംഗ് 36 വർഷത്തെ സർവ്വീസിനു ശേഷം ഇന്ന് ജൂലായ് 31ന് പോ ലീസ് ജീവിതത്തിന് പടിയിറങ്ങുകയാണ് അദ്ദേഹം. പിരിച്ചു വെച്ച കൊമ്പൻ മീശയും ഖനഗാംഭീര്യമുള്ള ശബ്ദവുമായി ചെറുപ്പക്കാർക്ക് ഊർജ്ജം പകർന്ന അദ്ദേഹം പടിയിറങ്ങുമ്പോൾ നി യമത്തിനുo സ മത്വത്തിനുo വേണ്ടി പോ രാടിയ ഒരു യോ ദ്ധാവിനെ കൂടിയാണ് നഷ്ടപ്പെടുക.

മാനസയെ കുറിച്ച് കൂട്ടുകാർ പറഞ്ഞത് കേട്ടോ, മകളുടെ വാർത്ത ടിവിയിൽ കണ്ട് അമ്മ

വേഷങ്ങളും വിവാ ദങ്ങളും സംഗീതവും സിനിമയും എല്ലാം കൂടിക്കലർന്നതാണ് ജീവിതം ഒരു സംഭവബഹുലമായ കഥ തന്നെയാണ്. രാജസ്ഥാനിലെ ബിഗാനീറിൽ പുകൽ എന്ന ഗ്രാമത്തിലാണ് പരേതനായ ഇന്ദ്രജിത്ത് സിങ് ശോഭകൺവാർ ദമ്പതികളുടെ അഞ്ചു മക്കളിൽ മൂത്ത മകനായി അദ്ദേഹം ജനിച്ചത്.

ഈ മാസം 23 നായിരുന്നു അറുപതാം പിറന്നാൾ. മുത്തശ്ശി പറഞ്ഞു കൊടുത്തിരുന്ന ധീരയോദ്ധാക്കളുടെ കഥകൾ കേട്ടാണ് അദ്ദേഹം വളർന്നത്. ഗ്രാമത്തിന് അടുത്ത് തന്നെയായിരുന്നു പാ കിസ്ഥാൻ.അവിടെ നിന്നും എത്തുന്ന കൊ ള്ളക്കാരെ നേരിടുന്ന ഗ്രാമീണതയുടെ ച ങ്കൂറ്റം ചെറുപ്പത്തിൽ തന്നെ ഋഷിരാജ് സിംഗിനും കിട്ടി.

അച്ഛൻ ഇന്ദ്രജിത്ത് സിംഗ് പോ ലീസ് ആയിരുന്നു. രാജസ്ഥാനിൽ എസ് ഐ ആയി തുടർന്ന് അ ഡീഷണൽ എസ്. പി ആയാണ് വിരമിച്ചത്. കുടുംബത്തിൽ ഏഴാമത്തെ പോ ലീസ് ഓഫീസർ മാത്രമല്ല, കുടുംബത്തിലെ ആദ്യ ഐ പി എസുകാരനും കൂടിയാണ് ഇദ്ദേഹം. ജന്മനാ മു റി ച്ചുണ്ടൻ ആയിരുന്നു. സംസാരിക്കുമ്പോൾ വാക്കുകളൊന്നും കൃത്യമായി പുറത്ത് വരില്ലായിരുന്നു.

ഈ വൈ കല്യത്തിന്റെ പേരിൽ പലരും കളിയാക്കുകയും അപ മാനിക്കുകയും ചെയ്തിരുന്നു. പതിനെട്ടാം വയസ്സിൽ അമ്മാവൻ ഡോക്ടർ കുമർ സിംഗാണ് ചണ്ഡീഗഡിലെ ആശുപത്രിയിൽ കൊണ്ടുപോയി 5 മണിക്കൂർ നേരത്തെ പ്ലാസ്റ്റിക് സർജറിക്ക് ഒടുവിൽ എല്ലാം ശരിയാക്കിയത്. കോളേജിൽ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയിരുന്നു. എന്നാൽ ക്രിക്കറ്റ് കളിച്ചു നടന്നാൽ ഒന്നും ശരിയായില്ല എന്നു മനസ്സിലാക്കിയപ്പോൾ പഠനത്തിലേക്ക് തിരിഞ്ഞു.

കോതമംഗലത്തെ വിദ്യാർഥിനിയുടെ വി യോഗത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ചരിത്രമായിരുന്നു ഇഷ്ടമുള്ള വിഷയം. സ്വർണമെഡലോടെ ബിരുദാനന്തര ബിരുദവും പാസായി. സിവിൽ സർവീസിന് ആഗ്രഹിച്ചപ്പോൾ ചരിത്ര അധ്യാപകനായ അമിനുദീൻ പ്രോത്സാഹിപ്പിച്ചു. അദ്ദേഹത്തിന്റെ സഹായത്തോടെ നാലുവർഷത്തെ പഠനം. 4 രാജസ്ഥാൻ അഡ്മിനിസ്ട്രേഷൻ സർവീസിലേക്കുള്ള ആദ്യ പരീക്ഷയിൽ പരാജയപ്പെട്ടു. സി വിൽ സ ർവീസ് പരീക്ഷയാണ് രണ്ടാമത് എഴുതിയത്.

1985-ൽ ആദ്യ ശ്രമത്തിൽ തന്നെ പരീക്ഷ പാസായി. 120 പേരിൽ ഇരുപതാം റാങ്ക് ആയിരുന്നു കിട്ടിയത്. അതും ഇരുപത്തിനാലാം വയസ്സിൽ. കേരളത്തിലായിരുന്നു പോസ്റ്റിംഗ് കിട്ടിയത്. ഋഷിരാജ് സിങ്ങും മുൻ ഡിജിപി മാരായ ലോക് നാഥ് ബഹ്റ, ജേക്കബ് തോമസ് ഒരുമിച്ചാണ് മസൂരിയിൽ പരിശീലനത്തിന് ചേർന്നത്. ശനി, ഞായർ ദിവസങ്ങളിൽ സെക്കൻഡ് ഷോയ്ക്ക് പോകും. സിനിമ കണ്ടാണ് മലയാളവും പഠിച്ചത്.

സംഗീതത്തോടുള്ള കമ്പം കാരണം കുറച്ചുകാലം ശാസ്ത്രീയ സംഗീതം പഠിച്ചിട്ടുണ്ട്. ഒഴിവുവേളകളിൽ പുസ്തകവും വായിക്കും. ആയിരത്തിൽ പരം പുസ്തകങ്ങളുടെ സമ്പാദ്യവും ഉണ്ട്. ഒരു ദിവസം കുറഞ്ഞത് പത്ത് മിനിറ്റ് എങ്കിലും മീശയെ പരിപാലിക്കും. ജെൽ പുരട്ടിയ മീശയെ വരച്ച വരയിൽ നിർത്തും. ഭാര്യക്ക് തന്റെ മീശ വളരെ ഇഷ്ടം ആണെന്ന് പറയുന്നു. എന്നാൽ കോവിഡും മാസ്കും വന്നതോടെ തന്റെ മീശ ആരും കാണുന്നില്ല എന്ന സ ങ്കടവുo ഐ പി എസ് കാരനുണ്ട്.

ബാങ്ക്‌ വായ്പ ഉള്ളവർ ശ്രദ്ധിക്കൂ മുഖ്യമന്ത്രിയുടെ ആശ്വാസം, നീല വെള്ള റേഷൻ കാർഡുള്ളവർക്ക് ലോട്ടറി അടിച്ചു

ദോശയും ഇടിയപ്പവുമാണ് ഏറെ ഇഷ്ടം. ഇപ്പോൾ വെജിറ്റേറിയൻ ആണ്. മധുരപലഹാരങ്ങൾ പൊതുവേ കഴിക്കാറില്ല. രാവിലെ അഞ്ചിന് ഉണരും. അരമണിക്കൂർ ജിമ്മിൽ. 22 കിലോമീറ്റർ സൈക്കിൾ ചവിട്ടും. പിന്നെ പത്രവായന. പ്രഭാതഭക്ഷണത്തിനു ശേഷം രാവിലെ 9 45 ഓഫീസിലെത്തും. രാത്രി 11 മണിക്ക് ഉറങ്ങാൻ കിടക്കും. മ ദ്യപിക്കാറില്ല, സി ഗരറ്റ് വലിക്കാറുമില്ല.

ദുർഗേശ്വരി സിഗ് എന്നാണ് ഭാര്യയുടെ പേര്. 1987 കേരളപിറവി vദിനത്തിൽ ആയിരുന്നു വിവാഹം. നേരത്തെ ഡൽഹിയിൽ പ്രൈവറ്റ് സെക്യൂരിറ്റി കമ്പിനിയിൽ ആയിരുന്നു ദുർഗേശ്വരി. ഇപ്പോൾ വീട്ടമ്മയാണ്. മക്കൾ ചക്ര സാദ് സിങ് കാനഡയിൽ ആനിമേറ്റർ ആണ്. യശോദര ജയ്പൂരിൽ സ്കൂളിൽ സൈക്കോളജിസ്റ്റ് ആണ്. മരുമക്കളായ ദേവിക കാനഡയിൽ കമ്പനി സെക്രട്ടറിയും, മേജർ അരവിന്ദ്സിംഗ് റാത്തോർ ഇന്ത്യൻ ആ ർമിയിൽ കോം പാക്റ്റ് എഞ്ചിനീയറും ആണ്.

രണ്ടു മക്കൾക്കും സിവിൽ സർവീസിൽ വരുന്നതിനോട് താല്പര്യമില്ല. വിരമിച്ചാലും കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് തന്നെ തുടരുമെന്നും അദ്ദേഹം പറയുന്നത്. പുനലൂർ എ എസ് പി ആയിട്ടായിരുന്നു സർവ്വീസിന് തുടക്കം കുറിച്ചത്. നെടുമങ്ങാട് എ എസ് പി, കണ്ണൂർ എസ് പി, റെയിൽവേ എസ് പി, എം എസ് പി കമാ ൻഡർ, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോ ലീസ് കമ്മീ ഷണർ, കോഴിക്കോട് കൊച്ചി എന്നിവിടങ്ങളിൽ കമ്മീഷണർ,കോട്ടയം എസ് പി,

1999 മുതൽ 2004 വരെ പ്രധാന മന്ത്രിയുടെ സു രക്ഷാ ചു മതല ആയി ബന്ധപ്പെട്ട എസ്പിജിയിൽ 2004-ൽ ഐജി ബറ്റാലിയൻ, കെഎസ്ഇബി ചീഫ് വിജി ലൻസ് ഓഫീസർ, ക്രൈംബ്രാ ഞ്ച് ഐ ജി, 2008 മുതൽ 2013 വരെ സിബിഐയിൽ ജോയിൻ ഡയറക്ടർ തുടർന്ന് ട്രാൻസ്പോർട്ട് ക മ്മീഷണർ, എ ക്സൈസ് ക മ്മീഷണർ, 2019 മുതൽ ചിൽ ഡിജിപി എന്നിങ്ങനെയാണ് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളത്. ജ യി ൽ വകുപ്പിലെ 37 മത് ഡിജിപിയാണ് അദ്ദേഹം.

പ്രേക്ഷരുടെ പ്രിയപ്പെട്ട ഉപ്പും മുളകും ടീം മറ്റൊരു ചാനലിൽ വീണ്ടും എത്തുന്നു; ഓണം ടീസർ പുറത്തുവിട്ട് ചാനൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രേക്ഷരുടെ പ്രിയപ്പെട്ട ഉപ്പും മുളകും ടീം മറ്റൊരു ചാനലിൽ വീണ്ടും എത്തുന്നു; ഓണം ടീസർ പുറത്തുവിട്ട് ചാനൽ
Next post ഞെ ട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ എം എൽ എ പി സി ജോർജ്